Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആയുര്‍വേദത്തെ ലോകവിപണിയിലെത്തിക്കാന്‍ ഉല്‍പാദകരുടെ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 08:25 pm IST
in Business

കൊച്ചി: അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിലേക്കിറങ്ങും മുമ്പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുംവിധത്തില്‍ പരീക്ഷണങ്ങളിലൂടെ തെളിവുകളിധിഷ്ഠിതമായ രേഖകളുണ്ടാക്കാന്‍ ആയുര്‍വേദമേഖലയിലുള്ളവര്‍ തയ്യാറാകണമെന്ന് കെഎസ്‌ഐഡിസി ചെയര്‍മാന്‍ ടികെഎ നായര്‍ ആവശ്യപ്പെട്ടു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കെഎസ്‌ഐഡിസിയും ചേര്‍ന്ന് സംഘടിപ്പിച്ച ആയുര്‍വേദ വിപണന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന്റെ ആഗോള ബ്രാന്‍ഡിംഗും വിപണന സാധ്യതകളുമെന്നതായിരുന്നു സംഗമത്തിന്റെ വിഷയം.

ആയുര്‍വേദം ലോകശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും ലോകത്തിനു മുന്നില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുകയെന്ന വെല്ലുവിളി നേരിടാന്‍ സജ്ജരാണോയെന്ന ആത്മപരിശോധനയ്‌ക്ക് ഈ മേഖലയിലുള്ളവര്‍ തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.ആര്‍.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പുതിയ വിപണികളിലേക്ക് പ്രവേശിക്കും മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ എല്ലാവരും നടത്തണം.

ആയുര്‍വേദ ഡോക്ടര്‍മാരെ ലോകത്തിന്റെ എല്ലാഭാഗത്തും ആവശ്യമുണ്ടെന്നും ആഗോളവെല്ലുവിളികള്‍ നേരിടാന്‍ അവര്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച പിന്തുണ ലഭ്യമാകുന്ന ഈ സാഹചര്യം എല്ലാവരും ഉപയോഗിക്കണമെന്നും ഡോ. കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദത്തെ എപ്രകാരം മുഖ്യധാരയിലെത്തിക്കാമെന്നതാണ് ഇത്തരമൊരു സംഗമത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് സംഗമത്തിന്റെ ചെയര്‍മാനും ധാത്രി എംഡിയുമായ ഡോ. സജി കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പരിശോധിച്ച് അംഗീകാരം രേഖാമൂലം വാങ്ങിവേണം ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനെന്ന് സ്റ്റെര്‍ലിംഗ് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡി ശിവദാസ് ബി.മേനോന്‍ പറഞ്ഞു.

ആയുര്‍വേദ മേഖലയില്‍ നിന്നുള്ള നൂറ്റമ്പതില്‍പരം പങ്കാളികള്‍ പങ്കെടുത്ത സംഗമത്തില്‍ ചലച്ചിത്രതാരം ലാലു അലക്‌സ്, സിഐഐ ചെയര്‍മാന്‍ ഹരികൃഷ്ണന്‍ ആര്‍. നായര്‍ എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.