Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേരളത്തിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:14 pm IST
in Varadyam

എസ്. രാമനുണ്ണി

കുരുക്ഷേത്ര പ്രകാശന്‍

വില 110 രൂപ, പേജ് 128

1854ല്‍ ഒരു വലിയ ഭൂപ്രദേശം വിലയ്‌ക്കു തരാന്‍ സിയാറ്റിനിലെ റെഡ് ഇന്ത്യാക്കാരുടെ തലവനോട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്കഌന്‍ പിയേഴ്‌സ് ആവശ്യപ്പെട്ടതും ആ പ്രാകൃത മനുഷ്യന്‍ അതിനയച്ച മറുപടിയും ലോക-പരിസ്ഥിതി ചരിത്രത്തില്‍ ഇടം നേടിയതാണ്. മണ്ണിനെ അമ്മയായി കരുതുന്ന ചുവന്ന മനുഷ്യന്റെ സങ്കല്‍പ്പങ്ങളെല്ലാം  തകിടം മറിക്കുന്നതായിരിക്കുന്നു അത്തരമൊരാവശ്യമെന്നതിനാല്‍ മുറിവേറ്റ മനസ്സിന്റെ വിങ്ങലുകള്‍ സിയാറ്റിന്‍ ചീഫ് എന്ന പേരില്‍ ഇന്നും എന്നും പ്രസക്തമാണ്. സ്വന്തം ഭൂമി നിസഹായതയാല്‍ നഷ്ടപ്പെടുമ്പോള്‍ ഭൂമിയിലെല്ലായിടത്തും മനുഷ്യന്റെ ദു: ഖം ഒന്നുതന്നെ. അട്ടപ്പാടിയിലായാലും വയനാട്ടിലായാലും അതൊന്നുതന്നെ.

പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ജീവജാലങ്ങളുടെ നിലനില്‍പ്പ് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന അറിവ് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നാണ് പ്രസരിച്ചത്. ആരണ്യകങ്ങളില്‍ ഉരുവംകൊണ്ട നമ്മുടെ സംസ്‌കൃതിയുടെ ചിരന്തനത്വത്തെ തേടിപ്പോകുന്ന ഒരു ജിജ്ഞാസുവിന്റെ പരിശ്രമ ഫലസിദ്ധിയാണ് കുരുക്ഷേത്ര പ്രസിദ്ധീകരിച്ച എസ്. രാമനുണ്ണിയുടെ കേരളത്തിലെ ഗോത്ര വര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള സമഗ്ര പഠന ഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം പൊതുസമൂഹത്തിന് വനവാസികളോട് നീതിപുലര്‍ത്തിയെന്ന് അവകാശപ്പെടാനാവില്ല. നിര്‍ദാക്ഷിണ്യം അവരുടെ ആവാസ വ്യവസ്ഥയെ ത്തന്നെ തകിടം മറിക്കുന്ന നശീകരണ പ്രവണതയായിരുന്നു സ്വീകരിച്ചുപോന്നത്.

വിശുദ്ധമായ കാടകങ്ങളെ അധമ വികാരത്തിന്റെ കൂത്തരങ്ങുകളാക്കിയും പണവും പുകയിലയും നല്‍കി നിഷ്‌കളങ്കരായ അവരെ പ്രലോഭിപ്പിച്ച് തങ്ങളുടെ മതത്തില്‍ ചേര്‍ത്തുമൊക്കെ ഗോത്രവിശ്വാസങ്ങളേയും അനുഷ്ഠാനത്തെയും പിഴുതുകളയാന്‍ ശ്രമിച്ചു. എന്നിട്ടും വനവാസികള്‍ സ്വധര്‍മത്തില്‍ നിന്നും വ്യതിചലിച്ചില്ല എന്നത് പൂര്‍ണമായും ഭാഗ്യമെന്നേ പറയേണ്ടൂ. വനവാസികള്‍ കൂടുതല്‍ ജാഗരൂകരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

ട്രൈബല്‍ ലിറ്ററേച്ചര്‍ എന്നത് പുറമേനിന്ന് നോക്കികാണുന്നവരെഴുതുന്നതായിരുന്നു മലയാളത്തില്‍ പുറത്തുവന്നതൊക്കെയും. എന്നാല്‍ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഗോത്രവര്‍ഗ സംസ്‌കൃതിയുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയായതിനാല്‍ ഇതിന്റെ ആധികാരികതയില്‍ സംശയിക്കേണ്ടതില്ല. മുപ്പത്തിയേഴോളം ഗോത്രവര്‍ഗ വിഭാഗങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സഹവര്‍ത്തിത്വത്തിന്റെ ലിഖിത രൂപമായി തെളിച്ചെഴുതിയിട്ടുള്ള ഈ ഗ്രന്ഥം ഗോത്രവര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള അടിസ്ഥാന രേഖയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.