Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആഗോളതലത്തില്‍ സ്വര്‍ണാഭരണത്തിന് വിപണി ഇടിവ്; ഭാരതത്തില്‍ വളര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2015, 09:13 pm IST
inBusiness

കൊച്ചി: സ്വര്‍ണാഭരണ വിപണിയില്‍ 2015 ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ മൂന്നു ശതമാനം ഇടിവുണ്ടായപ്പോള്‍ ഭാരതത്തില്‍ 22 ശതമാനം ആവശ്യകത വര്‍ധിച്ചു. ഇതേ സമയം നിക്ഷേപത്തിനായി സ്വര്‍ണം വാങ്ങുന്നതിനുള്ള താല്‍പര്യം ആഗോളതലത്തില്‍ നാലു ശതമാനം വര്‍ധിച്ചു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ കണക്കനുസരിച്ച് ഈ വര്‍ഷം ഒന്നാം പാദത്തില്‍ സ്വര്‍ണാഭരണത്തിന്റെ ആവശ്യകത 601 ടണ്‍ ആയിരുന്നു.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 620 ടണ്‍ ആയിരുന്നുവേണ്ടിയിരുന്നത്. ഭാരതത്തില്‍ ആവശ്യകത 22 ശതമാനം വര്‍ദ്ധിച്ച് 151 ടണ്‍ ആയപ്പോള്‍ അമേരിക്കയില്‍ നാലു ശതമാനം വളര്‍ച്ച നേടി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും സ്വര്‍ണ്ണത്തിന് ആവശ്യക്കാരേറി. എന്നാല്‍ ടര്‍ക്കി, റഷ്യ, മിഡില്‍ ഈസ്റ്റ്, ചൈന എന്നിവടങ്ങളില്‍ ഡിമാന്‍ഡ് 10 ശതമാനം കുറഞ്ഞ് 213 ടണ്ണിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കില്‍ 27 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 42 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം കുറവ്. ഒന്നാം പാദത്തില്‍ ശരാശരി സ്വര്‍ണവിലയില്‍ ആറ് ശതമാനം കുറവുണ്ടായി. നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിന്റെ ആവശ്യം നാലു ശതമാനം വളര്‍ച്ചയുമായി 279 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 268 ടണ്‍ ആയിരുന്നു നിക്ഷേപത്തിനായി വേണ്ടിയിരുന്നത്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ (ഇടിഎഫ്) 26 ടണ്‍ ആവശ്യമായി വന്നു. 2012 നാലാം പാദത്തിനു ശേഷം ഇപ്പോള്‍ ആദ്യമായാണ് ഈ രംഗത്ത് ഡിമാന്‍ഡ് ഉയരുന്നുത്. കറന്‍സികളുടെ ചാഞ്ചാട്ടം മൂലം സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും ആവശ്യം കുറഞ്ഞു.

സെന്‍ട്രല്‍ ബാങ്കുകള്‍ ഒന്നാം പാദത്തില്‍ 119 ടണ്‍ സ്വര്‍ണം വാങ്ങി. കഴിഞ്ഞ പാദത്തിലെ അതേ അളവാണിത്. സ്വര്‍ണത്തിന് ആകെ വരവില്‍ രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1089 ടണ്‍ ആയിരുന്നു ഒന്നാം പാദത്തിലെ വരവ്. സ്വര്‍ണ ഖനികളിലെ ആകെ ഉത്പാദനം മൂന്നു ശതമാനം കുറഞ്ഞ് 729 ടണ്ണിലെത്തി. പുനരുപയോഗത്തിനുള്ള സ്വര്‍ണം ഒന്നാം പാദത്തില്‍ 355 ടണ്‍ ആയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.