Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പയനിയറിന്റെ ആപ്പിള്‍ കാര്‍പ്ലേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 07:16 pm IST
in Business

കൊച്ചി : ഓഡിയോ-വീഡിയോ, ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ മുന്‍നിരക്കാരായ പയനിയര്‍ ഇന്ത്യ ഇലക്‌ട്രോണിക്‌സ്, ആപ്പിള്‍ കാര്‍പ്ലേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എവിഐസിഎഫ് 970 ബിടി ടച്ച് സ്‌ക്രീന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ കാര്‍പ്ലേ ലഭ്യമാണ്.

പയനിയര്‍ ഇന്‍ ഡാഷ് എല്‍ സി ഡി ഡിസ്‌പ്ലേയിലെ സിരി വോയിസ് കണ്‍ട്രോള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. കോളുകള്‍ സ്വീകരിക്കാനും വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും സംഗീതം ആസ്വദിക്കാനുമെല്ലാം സിരി വോയിസ് കണ്‍ട്രോള്‍ ഉപയോഗിക്കാം.

ടച് സ്‌ക്രീന്‍ കാര്‍ എന്റര്‍ടെയിന്‍മെന്റ് സംവിധാനത്തിലെ ഏറ്റവും പുതിയ മോഡലാണ് എ വി ഐ സി   എഫ് 970 ബി ടി കാര്‍പ്ലേ. 6.2 ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ , ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ, വീഡിയോ സംവിധാനം, ബില്‍റ്റ് ഇന്‍ മാപ്പ്, നാവിഗേഷന്‍ സംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. നിലവിലുള്ളതിനു പുറമേ കൂടുതല്‍ ഓപ്ഷനുകള്‍ക്ക്www.apple.com/ios/carplay  സന്ദര്‍ശിക്കുക.

ഇന്‍- കാര്‍ വിനോദോപാധികളുടെ കാര്യത്തില്‍ പയനിയറിന്റെ നായകത്വം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ കാര്‍പ്ലേ ഉത്പന്നങ്ങളാണെന്ന്പയനിയര്‍ ഇന്ത്യ ഇലക്‌ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ മിനോരു ഒഗാവ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ നല്‍കുക എന്നതില്‍ പയനിയര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

നൂതന സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത് തുടരുമെന്നും പയനിയര്‍ ഇന്ത്യ ഇലക്‌ട്രോണിക്‌സ് പ്ലാനിംഗ് മാനേജര്‍ ഗൗരവ് കുല്‍ പറഞ്ഞു. കാര്‍പ്ലേ, ഐ ഫോണ്‍ 5 ല്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പുതിയ എവിഐസി എഫ് 970 ബി ടി യുള്ള കാര്‍ ഉടമകള്‍ക്ക് ലളിതമായ ഒരു പ്ലഗ് ഇന്നിലൂടെ ലഭ്യമാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.