Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പോളിഹൗസുകളില്‍ ഉത്പാദനക്ഷമത പത്തിരട്ടിയിലേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 10:17 pm IST
inBusiness

ആലപ്പുഴ: പോളിഹൗസുകള്‍ കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമാകുന്നു. സാധാരണഗതിയില്‍ നിന്ന് പത്തിരട്ടിയിലേറെയാണ് പോളിഹൗസിലെ കൃഷിയില്‍ നിന്നുള്ള ഉത്പാദനക്ഷമത. സംസ്ഥാനത്ത് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ 708 പോളിഹൗസ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതായാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നല്‍കുന്ന വിവരം. ഇവ നിര്‍മ്മിക്കുന്നതിനായി 1.39 കോടി രൂപ സബ്‌സിഡി ഇനത്തില്‍ നല്‍കിയിട്ടുണ്ട്.

ഉത്പാദനക്ഷമതയിലെ ഉയര്‍ന്ന തോതാണ് പോളിഹൗസുകളുടെ പ്രധാന ആകര്‍ഷണീയത. സലാഡ് വെള്ളരി പോളിഹൗസില്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് 600 ചതുരശ്ര മീറ്ററില്‍ എട്ട് ടണ്‍ വരെ ലഭിച്ചു. ഒരു ഹെക്ടറിന് 133.33 ടണ്‍ എന്ന നിരക്കില്‍ ഉത്പാദനക്ഷമത ലഭ്യമാക്കാന്‍ സാധിച്ചതായാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കണക്ക്. തുറസായ സ്ഥലത്ത് ഉത്പാദന ക്ഷമത കേവലം 10 മുതല്‍ 15 ടണ്‍ വരെ മാത്രമാണ് പയര്‍ ഉത്പാദനത്തിലും ഇതേ സ്ഥിതിയാണുള്ളത്.

പോളിഹൗസുകളില്‍ 600 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ നിന്നും 2.5 ടണ്‍ പയര്‍ ലഭിച്ചു. ഒരു ഹെക്ടറില്‍ 41.66 ടണ്ണാണ് ഉത്പാദന ക്ഷമത. തുറസായ സ്ഥലങ്ങളില്‍ പയറിന്റെ ഉത്പാദനം 10 മുതല്‍ 20 ടണ്‍ വരെയാണ്. ക്യാപ്‌സിക്കത്തിന് പോളിഹൗസില്‍ 10.5 ടണ്‍ ഉത്പാദനവും 175 ടണ്‍/ഹെക്ടര്‍ ഉത്പാദനക്ഷമതയും ലഭിച്ചു. സാധാരണ കൃഷിയിടങ്ങളില്‍ 12 മുതല്‍ 15 ടണ്‍ വരെ മാത്രമാണ് ഉത്പാദനക്ഷമത.

കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വേകുന്ന പോളിഹൗസുമായി ബന്ധപ്പെട്ടും നിരവധി ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണം ഉയരുന്നതാണ് ദൗര്‍ഭാഗ്യകരം. സ്വകാര്യ ഏജന്‍സികളാണ് കര്‍ഷകര്‍ക്ക് പോളിഹൗസുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ആകെ മുതല്‍മുടക്കിന്റെ പകുതിയോളം രൂപം സര്‍ക്കാര്‍ സബ്‌സിഡി ഇനത്തില്‍ നല്‍കുന്നു. കൂടാതെ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്‌പയും ലഭ്യമാകുന്നു. സബ്‌സിഡി തുകയും വായ്‌പയും മാത്രം ലക്ഷ്യമാക്കി ഈ രംഗത്തേക്ക് കടന്നുവരുന്ന വ്യാജകര്‍ഷകരും നിരവധിയാണ്. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നതായും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.