Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മത്സ്യസമ്പത്തില്‍ ഗുജറാത്ത് ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 10:20 pm IST
inBusiness

കൊച്ചി: മത്സ്യസമ്പത്തിന്റെ കണക്കില്‍ ഗുജറാത്ത് ഒന്നാമത്; 7.12 ലക്ഷം ടണ്‍. രാജ്യത്തെ മൊത്തം മത്സ്യസമ്പത്തിന്റെ 19.8 ശതമാനം വരുമിത്. 2014 ല്‍ ഇന്ത്യന്‍ സമുദ്ര മത്സ്യതീരത്തു നിന്നും ആകെ ലഭിച്ചത് 3.59 ദശലക്ഷം ടണ്‍ സമുദ്ര മത്സ്യസമ്പത്താണ്. 2013 മായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അഞ്ച് ശതമാനം കുറവാണെന്ന് കേന്ദ്രമത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഗുജറാത്ത്, തമിഴ്‌നാട്, കേരളം, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ദാമന്‍ ദിയു എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യ സമ്പത്തിന്റെ ലഭ്യതയില്‍ കുറവും കര്‍ണാടക, ആന്ധ്ര, ഗോവ, ഒഡീഷ എന്നിവിടങ്ങളില്‍ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട് 6.65 (18.5%), കേരളം 5.76 (16%), കര്‍ണാടക 4.74 (13.2%), മഹാരാഷ്‌ട്ര 3.44 (9.6%), ആന്ധ്ര 3.42 (9.5%), ഗോവ 1.53 (4.3%), ഒഡീഷ 1.39 (3.9%), പശ്ചിമ ബംഗാള്‍ 0.77 (2.1%), പുതുച്ചേരി 0.65 (1.85%), ദാമന്‍ ദിയു 0.46 (1.3%) ലക്ഷം ടണ്‍ എന്നിങ്ങനെയാണ് 2014ല്‍ ലഭിച്ച മത്സ്യ സമ്പത്ത്.

മത്തി (5.45), അയല (2.37), വറ്റ (2.10), പാമ്പാട (2.09), ചെമ്മീന്‍ (2.06), ഇതര മത്തി വര്‍ഗങ്ങള്‍ (2.06), ഇതര ചെമ്മീന്‍ വര്‍ഗങ്ങള്‍ (1.83), കൂന്തല്‍ (1.73), കോര (1.62) എന്നിവയാണ് മത്സ്യലഭ്യതയില്‍ പ്രധാന പങ്കു വഹിയ്‌ക്കുന്ന ഇനങ്ങള്‍. ഇതില്‍ ഇതര മത്തി വര്‍ഗങ്ങള്‍, അയല, ചെമ്മീന്‍ എന്നിവ മത്സ്യലഭ്യതയില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ മത്തി, പാമ്പാട, വറ്റ, ഇതര ചെമ്മീന്‍ വര്‍ഗങ്ങള്‍, കൂന്തല്‍, കോര എന്നിവയുടെ ലഭ്യതയില്‍ കുറവ് രേഖപ്പെടുത്തി.

ആദ്യമായി ഈ വര്‍ഷം എല്ലാ തീരദേശ സംസ്ഥാനങ്ങളിലും മത്തി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ പ്രധാന ഇനമായ ഹില്‍സയുടെ ലഭ്യത 5000 ടണ്ണായി കുറഞ്ഞു. ലാന്‍ഡിങ് സെന്ററില്‍ ലഭിക്കുന്ന വിലയനുസരിച്ച് സമുദ്ര മത്സ്യ ലഭ്യതയുടെ മൂല്യം കണക്കാക്കുകയാണെങ്കില്‍ 2013നെ അപേക്ഷിച്ച് 8.1% വര്‍ധനവും ആകെമൂല്യം 31,754 കോടി രൂപയുമാണ്. ചില്ലറ വില്‍പ്പന മേഖലയില്‍ മൂല്യത്തില്‍ 12.1% വര്‍ധനയും ആകെ മൂല്യം 52,363 കോടിരൂപയുമാണ്.

കേരളത്തില്‍ ലാന്‍ഡിങ് സെന്ററില്‍ 18.3 ശതമാനവും ചില്ലറ വില്‍പ്പനയില്‍ 19.14 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും കടല്‍ച്ചൊറിയുടെ അമിത വര്‍ധനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.