Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സര്‍ക്കാര്‍ സമസ്തമേഖലയിലും പരാജയം: പി.എം. വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:17 pm IST
inKottayam

പാലാ: സമസ്തമേഖലകളിലും പരാജയപ്പെട്ട് നാണംകെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ കുറ്റപ്പെടുത്തി. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്‌ട്രീയപ്രചരണ ജാഥയുടെഭാഗമായി പാലായില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇവിടെ അഴിമതി നടത്തുന്നു. ബജറ്റ് വിറ്റ് കാശുണ്ടാക്കുന്ന ധനമന്ത്രിയാണ് കെ.എം. മാണിയെന്ന് നാമിപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം കൈകോര്‍ക്കുകയാണിവിടെ. സിപിഎമ്മിന്റെ പേര് കേംപ്രമൈസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നായിരിക്കുന്നതായി അദ്ദേഹം പരിഹസിച്ചു.

നേപ്പാളിലും യമനിലും ലിബിയയിലും ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലോകരാഷ്‌ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതായും പി.എം. വേലായുധന്‍ വ്യക്തമാക്കി. കോഴമാണിയും കോഴിമാണിയുമാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഭരണത്തിനും നേതൃത്വം നല്‍കുന്നതെന്ന് ജാഥയുടെ നായകന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാലായില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യവസായം, കൃഷി, വിദ്യാഭ്യാസം ഇവ വികസിപ്പിക്കുന്നില്ല. അഴിമതി മാത്രമാണ് വികസിക്കുന്നതെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. സുമേഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, ലീല വിജയപ്പന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, കെ.വി. നാരായണന്‍, വത്സല ഹരിദാസ്, ശുഭ സുന്ദര്‍രാജ്, റ്റി.ഡി. ബിജു, ലിജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

പാലായില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന്‍ പനയ്‌ക്കല്‍ ജാഥാ സാരഥിയെ സ്വീകരിച്ചു. രാവിലെ 10ന് കടനാട് നിന്നാണ് ജാഥ ആരംഭിച്ചു. രാമപുരം, കരൂര്‍, പാലാ, മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍, പൈക, ഭരണങ്ങാനം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 5ന് പനയ്‌ക്കപ്പാലതത് സമാപിച്ചു. വിവിധ യോഗങ്ങളില്‍ പ്രൊഫ. ബി. വിജയകുമാര്‍, പി.പി. നിര്‍മ്മലന്‍, അഡ്വ. നോബിള്‍ മാത്യു, കോര സി. ജോര്‍ജ്ജ്, എന്‍.ഹരി, റ്റി.ആര്‍. നരേന്ദ്രന്‍, പി.ജി. ബിജുകുമാര്‍, ജി. രഞ്ജിത്, സെബാസ്റ്റ്യന്‍ ജോസഫ്, ലിജിന്‍ ലാല്‍, എം.എന്‍. സുബ്രഹ്മണ്യന്‍ എന്നിവരും പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

India

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

Kerala

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

Kerala

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.