Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുരോഗമനത്തിന്റെ പേരില്‍ എന്തൊക്കെ സഹിക്കണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 09:17 pm IST
in Vicharam

ബിഭേത്യല്പശ്രുതാദ്വേദോം മാമയം പ്രഹരേദിതി”എന്നാണ് വ്യാസഭഗവാന്‍ മഹാഭാരതത്തിലൂടെ നമ്മെ ഉപദേശിച്ചത്. ”ഇതിഹാസപുരാണങ്ങളുടെ സഹായത്താല്‍ വേദാര്‍ത്ഥത്തെ സ്പഷ്ടമാക്കുവാന്‍ നോക്കണം.” ഒരു മുന്നറിയിപ്പും തരുന്നു- ”അല്‍പ്പജ്ഞരെ വേദം ഭയപ്പെടുന്നു. കാരണം അല്പജ്ഞര്‍ വേദത്തെ പ്രഹരിക്കുകതന്നെ ചെയ്യുന്നു.” സി.എ. ശശിധരന്‍ നായര്‍ എഴുതിയ ‘ഭഗവദ്ഗീതാ യുദ്ധസംഹിതയോ”(ജന്മഭൂമി 2015 മാര്‍ച്ച് 31) എന്ന ചെറിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയതാണ്.

യുഗധര്‍മത്തിന്റെ ദോഷമായിരിക്കാം; ബ്രാഹ്മണന്‍ പോലും ധനസമ്പാദനത്തിനായി വേദങ്ങളെ വില്‍ക്കുമെന്ന് വ്യാസദേവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വികലമാക്കിയാല്‍ കൂടുതല്‍ ധനം- കുന്തിദേവിയെപ്പോലും വികലമായി ചിത്രീകരിച്ച് പണവും പ്രശസ്തിയും അവാര്‍ഡുകളും നേടുന്നില്ലേ. കേരളത്തിന്റെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയെ ”വെടക്കന്‍ വീരഗാഥ” യാക്കി വികലമാക്കിയില്ലേ. ”ഇടവഴിയിലെ മിണ്ടാപ്പൂച്ചയാക്കി” സ്ത്രീത്വത്തെ സിനിമയാക്കി വിറ്റില്ലേ. ഏതെങ്കിലും വനിതാസംഘടന ഒരു ചെറുവിരല്‍ പോലും അനക്കിയതായിട്ടറിയില്ല.

ആധുനികരെന്നും പുരോഗമനവാദികളെന്നും പരിഷ്‌കാര സമ്പന്നരെന്നും പറഞ്ഞ് സമൂഹം ബഹുമാനിക്കുന്നവര്‍ അവരുടെ മാനസിക വൈകല്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രകടിപ്പിച്ച് മാതൃത്വത്തേയും സ്ത്രീത്വത്തേയും അവഹേളിക്കുന്നത് ഒരു ജനതയേ സാംസ്‌കാരികമായി അധഃപതിപ്പിക്കലല്ലേ?

ഗീതാമാതാവിനെ അവഹേളിക്കുന്നത് നമ്മുടെ സംസ്‌കാരച്യുതിയും വേദമാതാവിന് പ്രഹരം ഏല്‍പ്പിക്കലുമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അഹിംസാമാര്‍ഗം രാഷ്‌ട്രപിതാവിന് കാണിച്ചുകൊടുത്തത് ഗീതാമാതാവായിരുന്നു.

സര്‍വാരാധ്യരായിരുന്ന ഗോപാലകൃഷ്ണ ഗോഖലയേയും വിനോബാജിയേയും ഡോ.എസ്. രാധാകൃഷ്ണനെയും ഗീതാമാതാവ് പ്രചോദിപ്പിച്ചപ്പോള്‍ ഉപദേശിച്ചത് യുദ്ധസംഹിതയായിരുന്നില്ല. അഹിംസയുടെയും സഹനസമരത്തിന്റെയും തത്വശാസ്ത്രത്തിന്റെയും മഹനീയ മാര്‍ഗങ്ങളായിരുന്നു. അദ്വൈതമതസ്ഥാപകനായ ശ്രീശങ്കരാചാര്യരെപ്പോലുള്ളവരെക്കാള്‍ കേമന്മാരാണെന്ന് ചില ‘പെരുമ്പടന്മാര്‍’ ചിന്തിച്ചാല്‍ കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ.

ഭഗവദ്ഗീത ആര്‍ക്കുവേണ്ടിയാണെന്നും ആരെ പഠിപ്പിക്കണമെന്നും ആരെ പഠിപ്പിക്കരുതെന്നും ഗീതാമാതാവുതന്നെ പറയുന്നുണ്ട്. പെരുമ്പടവം ശ്രീധരനെപ്പോലെയുള്ള മഹത്തുക്കള്‍ ഭഗവദ്ദീത ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കി അങ്ങനെയുള്ളവര്‍ക്ക് വിട്ടുകൊടുക്കുക.

ഏതായാലും ഭഗവദ്ഗീതക്കെതിരെ റഷ്യ കോടതിയില്‍ കേസുകൊടുത്ത ആര്‍ച്ച്ബിഷപ്പ് നിക്കോനനെപ്പോലെ ഞങ്ങള്‍ കേസുകൊടുത്ത് പെരുമ്പടവത്തിന് പബ്ലിസിറ്റി കൊടുക്കുന്നില്ല. വേദങ്ങള്‍ നാസ്തികന്മാരാല്‍ ദുഷിക്കപ്പെടുമെന്ന് ശ്രീമദ്ഭാഗവതത്തിലൂടെ വ്യാസദേവന്‍ പറഞ്ഞ് തന്നിട്ടുണ്ട്.

വി.ആര്‍. ഗോപിനാഥന്‍ നായര്‍

തലവടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.