Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കലയുള്ള വേരുകള്‍ തേടി…..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 05:15 pm IST
in Varadyam

കലയുടെ വേരുകള്‍ തേടിയുള്ള യാത്രയിലല്ല റിയാസ് കുന്ദമംഗലം, മറിച്ച് കലയുള്ള വേരുകള്‍ തേടിയുള്ള യാത്രയിലാണ്. ഇക്കഴിഞ്ഞ കുറെ വര്‍ഷമായി വൃക്ഷങ്ങളുടെ വേരുകള്‍ തേടുകയും അതില്‍ അത്യപൂര്‍വമായ സൗന്ദര്യവും സന്ദേശവും ആവിഷ്‌കരിക്കുകയാണ് ശില്‍പകലയില്‍ ഒരു പരിശീലനവും ലഭിക്കാത്ത ഈ കലാകാരന്‍.

നാളെയുടെ വക്താക്കളാകേണ്ടുന്ന യുവതലമുറയുടെ കണ്ണ് തുറപ്പിച്ചുകൊണ്ട് സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് അവരുടെ മനസ്സിനെ, ചിന്തയെ പായിപ്പിച്ചുകൊണ്ട് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനുള്ള പോരാട്ടത്തില്‍ ശില്‍പ പ്രദര്‍ശനവുമായാണ് റിയാസ് കുന്ദമംഗലം നാടാകെ ശ്രദ്ധേയനാകുന്നത്. വേരുകള്‍ വെറും വിറകുകളായി കണ്ട് ചാരമാക്കുന്നതിന് പകരം അവയെ കലയുടെ….ആശയത്തിന്റെ….ചോദ്യങ്ങളുടെ… മറുപടികളുടെ… ശാഖകളാക്കുകയാണ് ഈ മനസ്സ്.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് ജനിച്ചുവളര്‍ന്ന് ശില്‍പ്പകലയില്‍ ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാതെ, ജന്മസിദ്ധമായ പ്രതിഭ മാത്രമാണ് ഇദ്ദേഹത്തിന് കൈമുതലായിട്ടുള്ളത്. മുപ്പതും നാല്‍പ്പതും വര്‍ഷത്തെ പഴക്കമുള്ള വേരുകളില്‍ അവയുടെ സ്വാഭാവിക പ്രകൃതത്തിന് ഭംഗം വരാതെ സമകാലീന സമൂഹ അവസ്ഥകള്‍ പ്രമേയമാക്കുകയാണ് ഈ ശില്‍പ്പി.

മാസങ്ങളോളമുള്ള കഠിനാദ്ധ്വാനത്തിലൂടെയാണ് ഓരോ വേരും ശില്‍പമാകുന്നത്. ഭാരതത്തിലെ അത്യുദാത്തമായ മാതൃ സ്‌നേഹത്തെ ദ്യോതിപ്പിക്കുന്ന ഭഗവാന്‍ കൃഷ്ണനും വളര്‍ത്തമ്മയായ യശോദയും തമ്മിലുള്ള സ്‌നേഹവാത്സല്യങ്ങളുടെ അനശ്വരമായ മാതൃത്വം, എന്‍ഡോസള്‍ഫാന്‍ ദുരന്തമുഖം കൊത്തിയെടുത്ത ‘ചതിക്കപ്പെട്ട ഒരുടല്‍’, വര്‍ഗീയതയില്‍ ക്രൂശിക്കപ്പെടുന്ന നിരപരാധിയുടെ അവസ്ഥ, ഇന്റര്‍നെറ്റില്‍ കുടുങ്ങുന്ന യുവത്വത്തിന്റെ നേര്‍ക്കാഴ്ചയായ ‘വലയിലേക്ക് ഒരു ക്ലിക്ക് ദൂരം’, മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിലേക്കും ദുരന്തത്തിലേക്കും വിരല്‍ ചൂണ്ടുന്ന ‘കൈവെള്ളയില്‍ ഒരു ഒറ്റുകാരന്‍’, വീട്ടകത്തെ തടവറയിലായ വൃദ്ധമാതാവ്, ചൂഷണത്തിനിരയാകുന്ന വയനാട്ടിലെയും അട്ടപ്പാടിയിലെയും, അവിവാഹിതരായ അമ്മമാര്‍, ആനകളോടുള്ള മനുഷ്യന്റെ പീഡനം വ്യക്തമാക്കുന്ന ആനക്കണ്ണീര്‍, അമ്മയുടെ മടിത്തട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലായെന്നു കാണിക്കുന്ന വിലപിക്കുന്ന മാതൃത്വം, തുടങ്ങിയ ശില്‍പങ്ങളാണ് റിയാസ് കുന്ദമംഗലം ഇതിനകം രൂപപ്പെടുത്തിയത്. സമൂഹത്തിന് നേരെ ചാട്ടുളികണക്കെയുള്ള ചോദ്യങ്ങളുമായുള്ള ഈ പ്രതിഭയുടെ ഇടപെടല്‍ ആയിരങ്ങളുടെ അഭിനന്ദനവും പ്രോത്സാഹനവുമായി മുന്നേറുകയാണിന്നും. ‘ഏീറ െഛംി ഇീൗിൃ്യേ വേരുകളിലൂടെ’ എന്ന അത്യപൂര്‍വ ശില്‍പ പ്രദര്‍ശനവുമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.