Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലഅരയ എഡ്യൂക്കഷണല്‍ ട്രസ്റ്റ് എന്‍ട്രന്‍സ് അക്കാദമി ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 10:08 pm IST
in Kottayam

മുരിക്കുംവയല്‍: ഐക്യ മലഅരയ മഹാസഭയുടെ എഡ്യൂക്കഷണല്‍ ട്രസ്റ്റ് എന്‍ട്രന്‍സ് അക്കാദമി മന്ദിരത്തിന്റെ ഉദ്ഘാടനം മേയ് രണ്ടിന് രാവിലെ 10ന് മുരിക്കുംവയലില്‍ നടക്കുമെന്ന് എന്‍ട്രന്‍സ് അക്കാദമി പ്രിന്‍സിപ്പാള്‍ പ്രൊഫ. എം.എസ്. വിശ്വംഭരന്‍, സഭാ ട്രഷറര്‍ പി.ടി. രാജപ്പന്‍, ശ്രീഅയ്യപ്പ ധര്‍മസംഘം ജനറല്‍ സെക്രട്ടറി കെ.എന്‍. പത്മനാഭന്‍, കെ.ഡി. വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആന്റോ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് സി.ആര്‍. ദിലീപ് കുമാര്‍ അധ്യക്ഷത ലവഹിക്കും. ട്രസ്റ്റ് ഇടുക്കി ജില്ലയില്‍ സ്ഥാപിക്കുന്ന എന്‍ട്രന്‍സ് അക്കാദമിയുടെ പ്രഖ്യാപനം ഇടുക്കി എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജ് നിര്‍വഹിക്കും. അക്കാദമിയുടെ അഞ്ചാനിലയിലുള്ള ആയിരം പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടി ശ്രീശബരീശ ഓഡിറ്റോറിയം സമര്‍പ്പണം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് നിര്‍വഹിക്കും.

വീഡിയോ കോണ്‍ഫറന്‍സിംഗ്, വൈഫൈ, ഇന്റര്‍നെറ്റ്, പഠന-ഗവേഷണ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ ബൃഹത് ശേഖരമുള്ള ലൈബ്രറിയുടെ സമര്‍പ്പണം കെ.ജെ. തോമസ് എക്‌സ് എം.എല്‍.എ നിര്‍വഹിക്കും. അക്കാദമി മന്ദിരോദ്ഘാടന പതിപ്പ് കെടാവിളക്കിന്റെ പ്രകാശനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് നിര്‍വഹിക്കും. മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഉപഹാരം ട്രസ്റ്റ് ചെയര്‍മാന്‍ പ്രഫ. എം.എസ്. വിശ്വംഭരന്‍ സമര്‍പ്പിക്കും. 3ന് മഹാസഭയുടെ വിവിധ ശാഖകളില്‍നിന്നുള്ള കലാപ്രതിഭകള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികള്‍ രാവിലെ 10ന് ആരംഭിക്കും.

ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു കോടി രൂപ ചെലവില്‍ അഞ്ച് നിലകളിലായി എന്‍ട്രന്‍സ് അക്കാദമി മന്ദിരം നിര്‍മിച്ചിട്ടുള്ളത്. ഒരു രൂപ പോലും സംഭാവനയോ പിരിവോ സര്‍ക്കാര്‍ സഹായമോ ഇല്ലാതെ സഭാംഗങ്ങളായ 500ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ സമുച്ചയം പടുത്തുയര്‍ത്തിയത.് സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ജിനീയറിംഗ്, പിഎസ്‌സി, യുപിഎസ്‌സി, റെയില്‍വേ തുടങ്ങിയ എല്ലാ മത്സരപരീക്ഷകള്‍ക്കും ആവശ്യമായ വിദഗ്ധ പരിശീലനം അക്കാദമിയില്‍ ലഭ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.