Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊച്ചി റോക്ക് ഓണില്‍ അഞ്ച് പ്രമുഖ ബാന്‍ഡുകള്‍ ഒന്നിച്ച് അണിനിരക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 06:47 pm IST
in Business

കൊച്ചി: കൊച്ചിയില്‍ ജെടിപാക്ക് പ്രമുഖ ജനപ്രിയ ബാന്‍ഡുകളുടെ സംഗമമൊരുക്കുന്നു. കൊച്ചി റോക്ക് ഓണ്‍ എന്ന പേരില്‍ മേയ് ഒന്നിന് വൈകിട്ട് 4.30ന് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിലാണ് അഞ്ച് പ്രമുഖ ബാന്‍ഡുകള്‍ ഒരേ വേദിയില്‍ അണിനിരക്കുക. ബംഗളൂരുവിലെ ആത്മ, അഗം, കൊച്ചിയിലെ അവിയല്‍, തൈക്കൂടം ബ്രിഡ്ജ്, മദര്‍ ജെയ്ന്‍ എന്നീ ബാന്‍ഡുകളാണ് കൊച്ചിയില്‍ ആദ്യമായി ഒന്നിച്ചെത്തുന്നത്.

ഡ്രമ്മര്‍ ജോണ്‍ തോമസ്, ഗിറ്റാറിസ്റ്റ് ആര്‍. മിഥുന്‍, ബാസിസ്റ്റ് ക്ലൈഡ് റോസാരിയോ എന്നിവര്‍ ചേര്‍ന്ന് 1996-ല്‍ കൊച്ചിയില്‍ തുടങ്ങിയതാണ് മദര്‍ ജെയ്ന്‍. വോക്കലിസ്റ്റ് വിവേക് തോമസ്, ഗിറ്റാറിസ്റ്റ് റെക്‌സ് വിജയന്‍ എന്നിവര്‍ ഈ ബാന്‍ഡിന്റെ ഭാഗമാണ്. 2011-ല്‍ ബാംഗളൂരില്‍ തുടങ്ങിയ ഇന്ത്യന്‍ റോക്ക് ബാന്‍ഡായ ആത്മ ഇന്ന് ഇന്ത്യയില്‍ പല നഗരങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു.

തിരുവനന്തപുരത്ത് 2003-ല്‍ ഓള്‍ട്ടര്‍നേറ്റീവ് മലയാളി റോക്ക് എന്ന പേരില്‍ തുടങ്ങിയതാണ് അവിയല്‍ ബാന്‍ഡ്. ബംഗളൂരുവില്‍ 2003-ല്‍ തന്നെ തുടങ്ങിയ ആധുനിക കര്‍ണാട്ടിക് ബാന്‍ഡാണ് അഗം.

ഫിഷ് റോക്ക് എന്ന സിഗ്നേച്ചര്‍ ട്യൂണുമായി കൊച്ചിയില്‍ പുതിയ തരംഗമായ തൈക്കൂടം ബ്രിഡ്ജ് അനശ്വര മലയാളം ഗാനങ്ങളില്‍ പലതും വേദിയില്‍ അവതരിപ്പിക്കുന്നു.  ഓരോ ബാന്‍ഡുകളും 45 മിനിട്ട് വീതം ഗാനങ്ങള്‍ അവതരിപ്പിക്കും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ക്കായി : 8086881681, 9349528057

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.