Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അങ്കമാലി ഫിസാറ്റില്‍ ദേശീയ സെമിനാര്‍ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 07:11 pm IST
in Business

അങ്കമാലി ഫിസാറ്റില്‍ നടന്ന ദേശീയ സെമിനാര്‍ ഉമ്മന്‍ പി. ജോഷ്വാ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.എ. മാത്യു, പോള്‍ മുണ്ടാടന്‍, ഡോ. സി. ഷീല, പ്രഫ. പ്രശാന്ത് പി. ജോണ്‍ എന്നിവര്‍ സമീപം.

അങ്കമാലി: മൂക്കന്നൂര്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (ഫിസാറ്റ്) ദേശീയ സെമിനാര്‍ നടന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ബിസിനസിനെ സംസ്‌കാരവും സമൂഹവും ഉപഭോക്താവുമായുള്ള താദാത്മ്യപ്പെടുത്തല്‍ എന്നതായിരുന്നു വിഷയം.

ടെല്‍ക് ജനറല്‍ മാനേജര്‍ ഉമ്മന്‍ പി. ജോഷ്വാ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ അധ്യക്ഷനായിരുന്നു.

കോര്‍പ്പറേറ്റ് ലോകം മാറ്റങ്ങളെ മുന്നില്‍ക്കണ്ട് കാലോചിതമായ മാറ്റം വരുത്തിയാല്‍ മാത്രമേ കടുത്ത മല്‍സരത്തെ അതിജീവിച്ച് മുന്നോട്ടുപോകാനാകുകയുള്ളുവെന്ന് ഉമ്മന്‍ പി. ജോഷ്വ പറഞ്ഞു.

വിവിധ ബിസിനസ് സ്‌കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോര്‍പറേറ്റ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. പി.എ. മാത്യു, പ്രഫ. പ്രശാന്ത് പി. ജോണ്‍, എന്നിവര്‍ പ്രസംഗിച്ചു.

പ്രബന്ധാവതരണത്തോടനുബന്ധിച്ചുനടന്ന പാനല്‍ ചര്‍ച്ചയില്‍ കെഎംഎ മുന്‍ പ്രസിഡന്റ് എസ്. ആര്‍. നായര്‍ മോഡറേറ്ററായി. ആനന്ദ് മേനോന്‍ (ചീഫ് ജിഎം, കേരള സോള്‍വന്റ് എക്‌സ്ട്രാക്ഷന്‍സ്), അക്ഷയ് അഗര്‍വാള്‍ (അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്), എം.എ. പ്രേംരാജ് (ഡയറക്ടര്‍, വി.കെ.സി. ഗ്രൂപ്പ്) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദേശീയ സെമിനാറിലെ പ്രബന്ധങ്ങള്‍ ക്രോഡീകരിച്ചതിന്റെയും ഫിസാറ്റ് ബിസിനസ് സ്‌കൂള്‍ അസോ. പ്രഫസര്‍ ഡോ. അനു ആന്ററണി രചിച്ച പുസ്തകങ്ങളുടെയും പ്രകാശനം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.