Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ശാസ്ത്ര പ്രതിഭാ മത്സരം 2014: വിജയികളെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 07:20 pm IST
in Business

കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 14ാമത് ശാസ്ത്ര പ്രതിഭാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രില്‍ 18, 19 തീയതി കളില്‍ പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത 159 വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച വിജയം നേടിയ 12 വിദ്യാര്‍ത്ഥികളെയാണ് പ്രതിഭ കളായി തെരഞ്ഞെടുത്തത്.

ശാസ്ത്ര പ്രതിഭകള്‍:

ക്ലാസ് 6: ചേതന. ആര്‍. നായര്‍ (ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര, എറണാകുളം), ഭരത് നായര്‍ (ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര, എറണാകുളം); ക്ലാസ് 7: നിഖില്‍ ശ്രീരാജ് (ഭവന്‍സ് ആദര്‍ശ വിദ്യാലയ, കാക്കനാട്, എറണാകുളം), പോള്‍. പി. മാത്യു (ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍, എറണാകുളം); ക്ലാസ് 8: സൗരവ് സുകുമാരന്‍ (അമൃത വിദ്യാലയം, ബെല്ല, കാസര്‍ഗോഡ്), സമില്‍. കെ.പി (ജിഎച്ച്എസ്എസ്,

വെട്ടത്തൂര്‍, മലപ്പുറം); ക്ലാസ് 9: മാധവന്‍. ഡി.കെ (ഭവന്‍സ് വിദ്യാമന്ദിര്‍, കുഴല്‍മന്ദം, പാലക്കാട്), സിദ്ധാര്‍ത്ഥ് സുരേഷ് (ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍, എറണാകുളം); ക്ലാസ് 10: സനല്‍ സൈമണ്‍ (അസീസി വിദ്യാനികേതന്‍ പബഌക് സ്‌കൂള്‍, ചെമ്പുമുക്ക്, എറണാകുളം), വിഷ്ണു പ്രസാദ്. പി.എസ് (ഭവന്‍സ് വിദ്യാമന്ദിര്‍, പൂച്ചട്ടി, തൃശ്ശൂര്‍); ക്ലാസ് 11: ആദര്‍ശ്. എസ് (ഭവന്‍സ് വിദ്യാമന്ദിര്‍, പൂച്ചട്ടി, തൃശ്ശൂര്‍), ആരോമല്‍ സുബി സ്റ്റീഫന്‍ (എല്‍എസ്എന്‍ജിഎച്ച്എസ്, ഒറ്റപ്പാലം, പാലക്കാട്)

വിഎസ്എസ്‌സി റിട്ട. സയിന്റിസ്റ്റ് ഡോ. വി.പി. ബാലഗംഗാധരന്‍ ശാസ്ത്ര പ്രതിഭകള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ. കെ. ഗിരീഷ് കുമാര്‍, ട്രഷറര്‍ ഡോ. എസ്. ഹരികുമാര്‍, ശാസ്ത്ര പ്രതിഭാ മത്സരം ജനറല്‍ കണ്‍വീനര്‍ ഡോ. രമാലക്ഷ്മി പൊതുവാള്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം.ആര്‍. ശാന്താദേവി, ഡോ. എന്‍.ജി.കെ. പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.