Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പഞ്ചായത്ത് റോഡില്‍ കയ്യേറ്റം: ചോദ്യം ചെയ്ത മെമ്പര്‍ക്കും മകനും നേരേ വധശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 10:20 pm IST
inKottayam

കോട്ടയം: പഞ്ചായത്ത് റോഡിലെ കയ്യേറ്റം ചോദ്യംചെയ്ത പഞ്ചായത്ത് മെമ്പര്‍ക്കും മകനുംനേരെ വധശ്രമം. പായിപ്പാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ ശൈലമ്മ രാജപ്പനും മകനുംനേരെയാണ് വധശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങരപ്പറമ്പ് മോഹനന്റെ മകന്‍ അഖിലിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

പായിപ്പാട് പഞ്ചായത്തിലെ റോഡ് രജിസ്ട്രറ്റില്‍ ഉള്‍പ്പെട്ട വാനാട്-തെക്കെക്കടവ് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെ രേഖകളില്‍ 8 അടി വീതിയുള്ളതായി പറയുന്ന റോഡില്‍ മോഹനന്റെ പുരയിടത്തിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ ഒരടികുറവാണ്. മോഹനന്‍ റോഡിലേക്ക് ഒരടിയിറക്കിയാണ് മതില്‍കെട്ടിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ റോഡിന്റെ ഗുണഭോക്താക്കള്‍ മെമ്പര്‍ ശൈലമ്മ രാജപ്പന്റെ നേതൃത്വത്തില്‍ മോഹനനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സമയം പ്രകോപിതനായ മോഹനന്‍ കല്ലെടുത്ത് മെമ്പറെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വാര്‍ഡ് മെമ്പര്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ രണ്ടുകൂട്ടരേയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചിരുന്നതാണ്.

എന്നാല്‍ കഴിഞ്ഞദിവസം രാത്രിയില്‍ മെമ്പര്‍ ശൈലമ്മ രാജപ്പനും മകനും അടക്കമുള്ളവര്‍ വീട്ടിലിരിക്കുമ്പോള്‍ മോഹനന്റെ മകന്‍ അഖില്‍ വെട്ടുകത്തിയുമായി ശൈലമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മകനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഓടികൂടിയ അയല്‍ക്കാര്‍ അറിയിച്ചതിനുസരിച്ചെത്തിയ പോലീസാണ് ഇവരെ ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിരപരാധിയായ യുവാവിനെ പഞ്ചായത്ത് മെമ്പര്‍ കള്ളക്കേസില്‍കുടുക്കിയെന്ന് ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശൈലമ്മരാജപ്പന്‍ ജന്മഭൂമിയോട് പറഞ്ഞു. പതിനഞ്ച് വര്‍ഷമായി പായിപ്പാട് പഞ്ചായത്ത് മെമ്പറായും ബിജെപിയുടെ ഭാരവാഹി എന്നനിലയിലും പൊതുപ്രവര്‍ത്തനരംഗത്തുള്ള തന്റെഭാഗം അന്വേഷിക്കുകപോലും ചെയ്യാതെ പൊതുകാര്യത്തിലിടപ്പെട്ടതിന്റെ പേരില്‍ തന്നെ സാമൂഹ്യവിരുദ്ധയായി ചിത്രീകരിച്ച മാധ്യമങ്ങളുടെ നടപടി ഖേദകരമാണെന്നും ശൈലമ്മ രാജപ്പന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.