Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശൗചാലയമില്ലാതെ പള്ളിക്കത്തോട് ബസ്സ്റ്റാന്‍ഡ്; പകര്‍ച്ചവ്യാധി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 10:04 pm IST
in Kottayam

പള്ളിക്കത്തോട്: രണ്ട് വര്‍ഷത്തിലധികമായി ശൗചാലയമില്ലാതെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റാന്‍ഡ്. പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നീ പേരുകളില്‍ പഞ്ചായത്ത് ബജറ്റില്‍ പണം മാറ്റിവയ്‌ക്കുന്നത് പതിവാണെങ്കിലും യാത്രക്കാര്‍ പ്രാഥമികാവശ്യ നിര്‍വ്വഹണമെങ്കില്‍ പൊതുനിരത്തിനെ ആശ്രയിക്കേണ്ട അവസ്ഥ.

നിലവിലുണ്ടായിരുന്ന മൂത്രപ്പുരയും കക്കൂസും പൂട്ടിയിട്ടിരിക്കുന്നു. ട്രയിനേജ് സൗകര്യമില്ലാത്തതാണ് കാരണമെന്ന് അധികാരികള്‍ പറയുന്നത്. പുതിയ ശൗചാലയത്തിന്റെ നിര്‍മ്മാണത്തിന് തൂണ് വാര്‍ത്തിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പണി എങ്ങുമെത്തിയില്ല.

ബസ് ജീവനക്കാരും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും ഫഌക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ച് ഓടയ്‌ക്കുമുകളില്‍ താല്‍ക്കാലിക മൂത്രപ്പുര നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ഇതും സ്ത്രീ യാത്രക്കാര്‍ക്ക് ഉപകരിക്കില്ല. 45 ബസുകള്‍ ഒരു ദിവസം ഈ സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്നത്. 50ലധികം വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. നൂറോളം ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും ആശ്രയിച്ചിരുന്നത് ഈ ശൗചാലയത്തെയാണ്.

ബസ് സ്റ്റാന്‍ഡിലെ ഓടയില്‍ നിന്നും മൂത്രം ഉള്‍പ്പെടെയുള്ള മാലിന്യം ഒഴുകിയെത്തുന്നത് പള്ളിക്കത്തോട്ടിലെ തോട്ടിലും. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള മിക്ക സ്ഥാപനങ്ങളും ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെള്ളവും. മലമൂത്രാദികളും ഇതരമാലിന്യങ്ങളും നിറഞ്ഞതോടെ ടൗണും പരിസരവും പകര്‍ച്ചവ്യാധി ഭീഷണിയിലുമായി. ഡെങ്കിപ്പനി ബാധിച്ച് ആളുകള്‍ മരിക്കാനിടയായ കോട്ടയം ജില്ലയിലെ ഏക പഞ്ചായത്താണ് പള്ളിക്കത്തോട് പഞ്ചായത്ത്. പ്രദേശമാകെ പകര്‍ച്ചവ്യാധി ഭീഷണിയിലായിട്ടും ബസ് സ്റ്റാന്‍ഡില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തധികൃതര്‍ക്ക് ഇതൊന്നും കണ്ടമട്ടില്ല. അധികൃതരുടെ അവഗണനക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് യാത്രക്കാരും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.