Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജെംസ് എഡ്യുക്കേഷന്റെയും മാറാട്ടിന്റെയും സ്മാര്‍ട്‌സിറ്റി പദ്ധതികള്‍ക്ക് സെസ്സ് പദവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 09:41 pm IST
in Business

കൊച്ചി: കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് എഡ്യുക്കേഷന്റെയും ബംഗളൂരു ആസ്ഥാനമായ റിയാല്‍റ്റി സ്ഥാപനമായ മാറാട്ട് ലിമിറ്റഡിന്റെയും സംയുക്ത വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സെസ്സ് പദവി അനുവദിച്ചു. 246 ഏക്കറിലെ സ്മാര്‍ട്‌സിറ്റി പദ്ധതിയിലെ 6.4 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ആദ്യ ഐടി മന്ദിരത്തിന്റെ ഉദ്ഘാടനവും 40 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ടാം മന്ദിരത്തിന്റെ നിര്‍മാണാരംഭവും ജൂണില്‍ നടക്കാനിരിക്കെയാണ് സെസ്സ് പദവി ലഭിച്ചിരിക്കുന്നത്. ജെംസ് എഡ്യുക്കേഷന്റെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഏകജാലക സംവിധാനം വഴിയുള്ള നിര്‍മാണാനുമതിയും ലഭിച്ചു.

സെസ്സ് പദവി ലഭിച്ചതോടെ ജെംസ് എഡ്യുക്കേഷന്‍ ഇവിടെ സ്ഥാപിക്കുന്ന ജെംസ് മോഡേണ്‍ അക്കാദമിയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. 8 ഏക്കറില്‍ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള സ്‌കൂളില്‍ 3,400 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. സ്‌കൂളില്‍ സിബിഎസ്ഇ പാഠ്യപദ്ധതി പ്രകാരമായിരിക്കും അധ്യയനം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഇന്റര്‍നാഷണല്‍ ബക്കാലോറിയറ്റ് (ഐബി) ഐച്ഛികമായി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ‘ജെംസ് എഡ്യുക്കേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രധാന സംരംഭമാണ് ജെംസ് മോഡേണ്‍ അക്കാദമി.

സെസ്സ് പദവി ലഭിച്ചതോടെ ഐടി കമ്പനികള്‍ക്കായി 3 ലക്ഷം ച. അടി വിസ്തൃതിയിലുള്ള സൗകര്യങ്ങളാണ് ബംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മാറാട്ട് ലിമിറ്റഡ് നിര്‍മിക്കുക. 4000-ത്തോളം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. കേരളത്തിലെ ഐടി രംഗത്ത് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ മുന്നേറ്റം സഹായകരമാകുമെന്ന് സ്മാര്‍ട്‌സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ് അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.