Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭയ്‌ക്കും പഞ്ചായത്തിനും പദ്ധതികള്‍ ഏറെ; വടവാതൂരിലെ മാലിന്യം നീക്കാന്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 10:26 pm IST
in Kottayam

കോട്ടയം: മാലിന്യ സംസ്‌കരണത്തിനും ശുചീകരണത്തിനും ശുദ്ധജലവിതരണത്തിനും കോട്ടയം നഗരസഭയ്‌ക്കും വിജയപുരം പഞ്ചായത്തിനും പദ്ധതികള്‍ എറെയുണ്ട്. എന്നാല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്കാകെ ദുരിതമായി മലപോലെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് – ജൈവ മാലിന്യം നീക്കം ചെയ്യുന്നതിനോ ഫലപ്രദമായി സംസ്‌കരിക്കുന്നതിനോ നടപടിയില്ല. കോട്ടയത്തെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമാക്കുന്നതിനായി 50,00,000 രൂപയാണ് നീക്കിവച്ചിരിക്കുന്നത്. വടവാതൂരില്‍ ഒന്നരവര്‍ഷം മുമ്പ് ശേഖരിച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനാവശ്യമായ ഫണ്ട് മുനിസിപ്പാലിറ്റിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വിജയപുരം പഞ്ചായത്ത് അധികൃതരും.

മഴക്കാലം ആരംഭിക്കുന്നതോടെ വടവാതൂരിലെ ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കും. മാലിന്യക്കൂമ്പാരത്തില്‍ വെള്ളമിറങ്ങുന്നതോടെ ഈ പ്രദേശത്തെ ഭൂഗര്‍ഭജലവും കുടിവെള്ളവും മലിനപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്: പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: വടവാതൂരിലെ ഡമ്പിങ് യാഡില്‍ രാത്രികാലങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് റോയി ജോണ്‍ ജന്മഭൂമിയോട് പറഞ്ഞു. ഇപ്പോള്‍ മുനിസിപ്പാലിറ്റി നിയമിച്ചിരിക്കുന്ന വാച്ച്മാനെ ഒഴിവാക്കി പഞ്ചായത്തിനുകൂടി സ്വീകാര്യനായ പുതിയ വാച്ച്മാനെ നിയമിക്കണമെന്ന് മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്. പ്രാഥമിക സര്‍വ്വേ ഉടന്‍ ആരംഭിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല; ചെയര്‍മാന്‍

കോട്ടയം: വടവാതൂരില്‍ മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭയ്‌ക്ക് യാതൊരു പരിപാടിയുമില്ലെന്ന് ചെയര്‍മാന്‍ കെആര്‍ജി വാര്യര്‍ പറഞ്ഞു. അവിടെ ശേഖരിച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ തനതുഫണ്ടില്‍ നിന്നും തുക കണ്ടെത്തുക സാദ്ധ്യമല്ല. വടവാതൂരില്‍ ഇപ്പോള്‍ ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അവിടെ വാച്ച്മാനെനിയമിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ ജന്മഭൂമിയോട് പറഞ്ഞു.

നഗരസഭയുടേത് നിരുത്തരവാദപരമായ നടപടി: ജയശ്രീ

കോട്ടയം: വടവാതൂരിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭയുടെ നടപടികള്‍ നിരുത്തരവാദപരമാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജയശ്രീ പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു. സംസ്‌കരണ പ്ലാന്റ് സ്വകാര്യ ഏജന്‍സിയെ എല്‍പ്പിച്ചപ്പോള്‍ തുടങ്ങിയ പ്രശ്‌നമാണ്.

ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് നേരത്തെ പരിഹാരമാകുമായിരുന്നു. മാലിന്യം നഗരമദ്ധ്യത്തില്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ജയശ്രീ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.