Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചിലാര്‍: തുടക്കം മുതല്‍ മാലിന്യനിക്ഷേപ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 09:57 pm IST
in Kottayam

ഈരാറ്റുപേട്ട: മീനച്ചിലാര്‍ തുടക്കം മുതല്‍ മാലിന്യനിക്ഷേപ കേന്ദ്രം. മീനച്ചിലാറിനെ ഏറ്റവുമധികം മലിനമാക്കുന്നത് ഉത്ഭവപ്രദേശത്തിന് ഏറ്റവും അടുത്തുള്ള ഇരാറ്റുപേട്ട, നഗരത്തില്‍ തന്നെയാണ്. വിവിധ ഫാക്ടറികള്‍, കച്ചവടസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍, നിരവധി അറവുശാലകള്‍ തുടങ്ങിയ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ഥാപനങ്ങളുടെയും മാലിന്യങ്ങള്‍ നദിയിലേക്കാണ് ഒഴുക്കിവിടുന്നത്. തീക്കോയി, പൂഞ്ഞാര്‍ കൈവഴികളിലൂടെ ഒഴുകിവരുന്ന മീനച്ചിലാറിന്റെ സംഗമസ്ഥാനമായ നഗരമദ്ധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്കുഡാം ഇന്ന് മാലിന്യസംഭരണിയായി മാറിയിരിക്കുകയാണ്. നഗരമാലിന്യം ശേഖരിച്ച് തള്ളുന്ന തേവരുപാറയിലെ ഡമ്പിങ് യാര്‍ഡില്‍ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കാത്തതിനാല്‍ മഴക്കാലത്ത് ഇവിടെക്കിടന്ന് ചീഞ്ഞ് അളിഞ്ഞ് മാലിന്യം വീണ്ടും നദിയിലേക്കുതന്നെ പതിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലയുടെ പ്രധാന നദിയും മത്സ്യസമ്പത്തിന്റെ കലവറയുമായ മീനച്ചിലാര്‍ ഇന്ന് വിഷലിപ്തമാണ്. മാലിന്യവാഹിനിയായി ദിനംപ്രതി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. പശ്ചമഘട്ട പര്‍വ്വതനിരകളിലാണ് മീനച്ചിലാറിന്റെ ഉത്ഭവം. വാഗമണ്ണില്‍ നിന്ന് ഉത്ഭവിക്കുന്ന തീക്കോയി ആറും കുടമുരുട്ടി, അരുവിക്കച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന പൂഞ്ഞാര്‍ നദിയും ഈരാറ്റുപേട്ടയില്‍ സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന മീനച്ചലാറിന് ഏകദേശം 70 കിലോമീറ്റര്‍ ദൈര്‍ഘ്യം ആണ് കണക്കാക്കുന്നത്.

ഗൗണമഹര്‍ഷിയുടെ കമണ്ഡലുവില്‍നിന്ന് സൃഷ്ടിച്ചതാണ് മീനച്ചിലാര്‍ എന്നാണ് ഐതീഹ്യം. അതുകൊണ്ട് കവണാര്‍ എന്നും മീനച്ചിലാര്‍ അറിയപ്പെടുന്നു. വര്‍ഷകാലത്ത് ഇല്ലിക്കക്കത്തില്‍ നിന്നും നീലക്കൊടുവേലി ഒഴുകുമെന്നും പൗരാണിക കാലം മുതല്‍ വിശ്വസിക്കപ്പെടുന്ന പുണ്യനദിയായ മീനച്ചിലാര്‍ ഇന്ന് നാശോന്മുഖമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Kerala

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

India

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.