Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മതഭേദത്തിന്റെ സമന്വയമാണ് മതേതരത്വം: സത്‌സ്വരൂപാനന്ദ മഹരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 09:56 pm IST
in Kottayam

വെള്ളൂര്‍: മതഭേദത്തിന്റെ സമന്വയമാണ് മതൈതരത്വമെന്നും മറിച്ച് ഹൈന്ദവ ആചാരങ്ങളെ ബലികൊടുത്ത് മറ്റാചാരങ്ങളെ സ്വീകരിക്കുന്നത് എങ്ങനെ മതേതരത്വമാകുമെന്നും മര്‍ഗ്ഗദര്‍ശമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്‌സ്വരൂപാന്ദ മഹരാജ്. വെള്ളൂര്‍ ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ ഹൈന്ദവ സമൂഹം നേരിടുന്ന ചൂഷണങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദങ്ങളെ വികലമാക്കി ചിത്രീകരിച്ച് അത് ഹൈന്ദവ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു മഹാസമ്മേളനം പെരുവ ഗീതാമന്ദിരാശ്ര സേവാകേന്ദ്രം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തെ ഒന്നിച്ചു നിര്‍ത്തുന്ന വേദശാസ്ത്രങ്ങള്‍ അറിയാത്തവര്‍ ക്ഷേത്രം ഭരിച്ചാല്‍ ഹിന്ദു സമൂഹം അന്ധവിശ്വാസത്തിലും അനാചാരത്തിലും തന്നെ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.കെ. മുരളീധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എന്‍. ചന്ദ്രശേഖരന്‍, കെ. രാധാകൃഷ്ണന്‍, എം.പി. ഗോപകുമാര്‍, വി.ഡി. ദിലീപ്കുമാര്‍ ഇറുമ്പയം തുടങ്ങിയവര്‍ സംസാരിച്ചു.

ഉച്ചയ്‌ക്കുശേഷം നടന്ന ഹിന്ദു നേതൃസഭ ശ്രീലക്ഷ്മീഭായ് ധര്‍മ്മപ്രകാശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മോഹന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളും അവയ്‌ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, വെള്ളൂര്‍ ഗ്രാമപഞ്ചാ3യത്ത് മുന്‍ പ്രസിഡന്റ് പി.പി. കണ്ണന്‍മാസ്റ്റര്‍, കെപിഎംഎസ് കടുത്തുരുത്തി യൂണിയന്‍ ട്രഷറര്‍ കെ.പി. ഭാസ്‌കരന്‍, എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ കമ്മററിയംഗം പിജിഎം നായര്‍ കാരിക്കോട്, എസ്എന്‍ഡിപി തലയോലപ്പറമ്പ് യൂണിയന്‍ വൈസ് പ്രസിഡന്റ് അമ്മിണിക്കുട്ടന്‍, യോഗക്ഷേമസഭ പ്രതിനിധി സതീഷ് പോറ്റി, ധീവരസഭ താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍.കെ. രാജു, വിശ്വകര്‍മ്മ സഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. മോഹന്‍രാജ്, വീരശൈവമഹാസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് രാജീവ് എന്‍. പിള്ള, വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന സെക്രട്ടറി ജി. നടരാജന്‍, ഭാരതീയ വേലന്‍ സൊസൈറ്റി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഒ.കെ. ഹരിദാസന്‍, ഗണിത കണിശ മഹാസഭ പ്രതിനിധി ഗീത ശശി, ബ്രാഹ്മണ മഹാസഭ പ്രതിനിധി സീതാ ജനാര്‍ദ്ദനന്‍, പി.എ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.