Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വന്‍ഷന്‍ ഇന്നു തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 10:17 pm IST
in Kottayam

കറുകച്ചാല്‍: കുളത്തൂര്‍മൂഴി ദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും . ഇന്നു രാവിലെ 6 ന് ഹരിനാമകീര്‍ത്തനം 7 ന് ലളിതാസഹശ്രനാമം, 10.30 ന് ധ്വജാരോഹണം 11 ന് ഭാഗവത പാരായണം. വൈകിട്ട് 5 ന് കുന്നത്തേറ്റ് കവലയില്‍ നിന്ന് ഘോഷയാത്ര.5.30 ന് സമൂഹ തിരുവാതിര 6 ന് രാഹുല്‍ ഈശ്വര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ..എന്‍.ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗരുഡധ്വജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 9 ന് ഭക്തിഗാനമേള, 6 മുതല്‍ 9 വരെ എല്ലാ ദിവസവും രാവിലെ 6 ന് ഹരിനാമകീര്‍ത്തനം, 7 ന് ലളിതാസഹശ്രനാമം, 9 ന് ഭാഗവതപാരായണം. ഉച്ചക്ക് 1 ന് അന്നദാനം, 2.30 ന് കീര്‍ത്തന പഠനം,6.30 ന് സത്സംഗം,6 ന് വൈകിട്ട് ഹിന്ദുക്ഷേത്രങ്ങളും ഹിന്ദുക്കളും എന്ന വിഷയത്തില്‍ സെമിനാറു നടത്തും. സി.പി.രവീന്ദ്രനാഥ് മോഡറേറ്ററായിരിക്കും. 7 ന് വൈകിട്ട് 6.30 ന് വനിതാ സമ്മേളനം, കെ.പി.എം.എസ് സംസ്ഥാനവൈസ് പ്രസിഡന്റ് കെ.ബിന്ദു ഉദ്ഘാടനം ചെയ്യും മഹിളാ ഐക്യവേദി പ്രസിഡന്റ് ബിന്ദു മോഹന്‍ അദ്ധ്യക്ഷത വഹിക്കും. 8 ന് വൈകിട്ട് 6.30 ന് ഹൈന്ദവ ഏകതാ സമ്മേളനം സ്വാമി അയ്യപ്പദാസ് നയിക്കും. 9 ന് വൈകിട്ട് 7.30 മുതല്‍ നടക്കുന്ന പ്രഭാഷണത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഐമനം ഉണ്ണികൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗ്ഗവ റാം എന്നിവര്‍ പ്രഭാഷണം നടത്തും. 10 ന് വൈകിട്ട് 7 ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ് പ്രഭാഷണം നടത്തും. 11 ന് രാവിലെ നടക്കുന്ന മതപാഠശാലാ സമ്മേളനം സുചിത് കട്ടൂര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. 11.30 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ 1 ന് അന്നദാനം, തുടര്‍ന്ന് മാജിക്‌ക്ഷോ , വൈകിട്ട് 6 ന് നടക്കുന്ന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അഭയാനന്ദ തീര്‍ത്ഥസ്വാമികള്‍ അദ്ധ്യക്ഷത വഹിക്കും. കാ.ഭാ.സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും 8.30 ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.