Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍എന്‍ജി ടെര്‍മിനലും ഫാക്ടും നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 08:33 pm IST
in Business

കൊച്ചി: എല്‍എന്‍ജി ടെര്‍മിനലും ഫാക്ടും നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം. പുതുവൈപ്പിലെ ടെര്‍മിനലിലും ഉദ്യോഗമണ്ഡലിലെ ഫാക്ട് ആസ്ഥാനത്തും ഏറെ സമയം ചെലവിട്ട ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടല്‍ വാഗ്ദാനം ചെയ്താണ് ചീഫ് സെക്രട്ടറി മടങ്ങിയത്.

എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ജിജി തോംസണ്‍ വ്യക്തമാക്കി. ജ്വലനശേഷി കുറഞ്ഞ ഈ ഇന്ധനം ഏറ്റവും സുരക്ഷിതമായ രീതിയിലാണ് പൈപ്പുകളിലൂടെ കൊണ്ടുപോകുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കലിന്റെയും ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തി പദ്ധതി വൈകിപ്പിക്കാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

4600 കോടി രൂപ മുതല്‍മുടക്കില്‍ അമ്പത് ലക്ഷം മെട്രിക്ക് ടണ്‍ പ്രതിവര്‍ഷ ശേഷിയോടെ സ്ഥാപിച്ച ടെര്‍മിനലിന്റെ കേവലം ആറു ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. കായംകുളം എന്‍ടിപിസി താപനിലയം, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായാല്‍ ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും ഊര്‍ജനിലയങ്ങളും കേരളത്തില്‍ സ്ഥാപിക്കപ്പെടും.

പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നും ഏലൂര്‍ ഫാക്ട് വരെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കിയതായി പെട്രോനെറ്റ് അധികൃതര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ കൂറ്റനാട് മുതല്‍ മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്‌ലൈന്റെ നിര്‍മാണമാണ് മുടങ്ങിക്കിടക്കുന്നത്. കായംകുളത്തേക്ക് കടലിനടിയിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയും മുന്നോട്ടു പോകുന്നില്ല.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ടി.എന്‍. നീലകണ്ഠന്‍, ചീഫ് മാനേജര്‍ പി.ശേഷഗിരി റാവു, സീനിയര്‍ മാനേജര്‍ ടി. ഭുവനചന്ദ്രന്‍ നായര്‍, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രമേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പെട്രോനെറ്റില്‍ നിന്നും ഉദ്യോഗമണ്ഡലില്‍ ഫാക്ട് കോര്‍പ്പറേറ്റ് ഓഫീസിലെത്തിയ ചീഫ് സെക്രട്ടറിയെ ചെയര്‍മാന്‍ ജയ്‌വീര്‍ ശ്രീവാസ്തവ സ്വീകരിച്ചു. തുടര്‍ന്ന് ഡയറക്ടര്‍മാരും ഉന്നതോദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഫിനാന്‍സ് ഡയറക്ടര്‍ പി. മുത്തുസ്വാമി, ടെക്‌നിക്കല്‍ ഡയറക്ടര്‍ വി.കെ. അനില്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന്‍ എന്നിവരും വിവിധ ഡിവിഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന മാനേജര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിപ്പിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.