Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം നേതാവിന്റെ ഇഷ്ടിക ഫാക്ടറി അനധികൃതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 06:21 pm IST
inAlappuzha

ആലപ്പുഴ: എടത്വ തായങ്കരിയില്‍ സിപിഎം നേതാവ് നിലം നികത്തി സ്ഥാപിച്ച ഇഷ്ടിക ഫാക്ടറി പ്രവര്‍ത്തിച്ചത് പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാതെ. എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എടത്വ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ 90 സെന്റോളം നിലം നികത്തിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാട്ടത്തില്‍ വര്‍ഗീസ് ആന്റണി ഇഷ്ടിക ഫാക്ടറി നിര്‍മ്മിച്ചത്.

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തിയാണ് ഫാക്ടറി നിര്‍മ്മിച്ചതെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിലം പൂര്‍വസ്ഥിതിയിലാക്കാന്‍  നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമപരമായി യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇഷ്ടി ക ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം തന്നെ ലൈസന്‍സ് റദ്ദാക്കി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വര്‍ഗീസ് ആന്റണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും ഇഷ്ടിക ഫാക്ടറി നിര്‍ബാധം പ്രവര്‍ത്തിച്ചത് ഭരണതണലിലാണെന്ന് വ്യക്തമായിരിക്കുകയാണ്. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. ലൈസന്‍സ് റദ്ദ് ചെയ്‌തെങ്കിലും ഇതിന്റെ പകര്‍പ്പ് ചമ്പക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലേക്ക് നല്‍കാതെ പഞ്ചായത്ത് അധികാരികള്‍ വര്‍ഗീസ് ആന്റണിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തു.

നിലം നികത്തലിനെതിരെ ഒരുഭാഗത്ത് സിപിഎം നേതാക്കള്‍ സമ്മേളനങ്ങള്‍ നടത്തുകയും പ്രസ്താവനകള്‍ ഇറക്കുമ്പോഴുമാണ് മറുഭാഗത്ത് സിപിഎം നേതാക്കള്‍ നിയമം ലംഘിച്ച് വ്യാപകമായി നിലം നികത്തുന്നത്. വര്‍ഗീസ് ആന്റണിയുടെ നിലം നികത്തലിനെതിരെ സിപിഎം ലോക്കല്‍ കോണ്‍ഫറന്‍സില്‍ വരെ ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും ഒരുവിഭാഗം നേതാക്കള്‍ സംരക്ഷിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.