Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓപ്പറേഷന്‍ സുരക്ഷ: ഒരുമാസത്തിനിടെ കസ്റ്റഡിയിലായത് 1,890 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 05:39 pm IST
inAlappuzha

ആലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ ഒരുമാസത്തിനിടെ 1,890 പേരെ കസ്റ്റഡിലെടുത്തതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതില്‍ മൂന്നുപേര്‍ക്ക് കാപ്പ്  ചുമത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പോലീസ് ഓഫീസര്‍മാരുടെ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ കാപ്പ- മൂന്ന്, സ്ത്രീ പീഡനം- 22, മദ്യ-മയക്കുമരുന്ന്- 74, കൊലപാതകം-വധശ്രമം- 58, മോഷണം-പിടിച്ചുപറി- 58, അനാശാസ്യം- അഞ്ച്, ദീര്‍ഘകാല വാറണ്ടുകള്‍- 1147, മുന്‍കരുതല്‍- 529 എന്നിങ്ങനെയുളള കുറ്റകൃത്യം നടത്തിയവരെയാണ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ നല്‍കിയിട്ടുളളത്. രണ്ടാംഘട്ടത്തില്‍ മദ്യ-മയക്കുമരുന്ന് കേസില്‍ രണ്ട്, കൊലപാതകം- 10, വാറണ്ട്- 77, മുന്‍കരുതല്‍- ഏഴ് എന്നീ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ സുരക്ഷയുടെ ഭാഗമായി 25169 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന് കൂടുതല്‍ ആത്മവിശ്വാസം വരുത്താന്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പോലീസിന് ജോലിയിലെ അധികഭാരം കുറയ്‌ക്കാന്‍ ജില്ലയില്‍ ഒരു കമ്പനി പോലീസിനെ കൂടി വിന്യസിപ്പിക്കും. ജനങ്ങളുടെ സമാധാനജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ആരു പ്രവര്‍ത്തിച്ചാലും കര്‍ശന നടപടിയെടുക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണ്.

ഉദ്യോഗസ്ഥര്‍ക്കെതിരെയുളള പരാതികള്‍ അഭ്യന്തര മന്ത്രി നേരിട്ട് സ്വീകരിക്കും.  ഇത്തരം ഉദ്യോസ്ഥരെ സ്‌പെഷ്യല്‍ ബ്രഞ്ച് നിരീക്ഷിക്കുകയും ചെയ്യും. ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. അനധികൃതമായി പണം ആരുവിനിയോഗിച്ചാലും കര്‍ശന നടപടി തുടരും. മയക്കുമരുന്നു കേസുകളില്‍ പ്രതികള്‍ പെട്ടന്ന് പുറത്തുവരാന്‍ കാരണം നിയമത്തിന്റെ ചില പഴുതുകളാണ്. ഇതില്‍ നിയമഭേദഗതിയാണ് ആവശ്യം.

ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ജെന്‍ഡര്‍ പാര്‍ക്കിന്റെ ഇടപാടുമായുളള വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്താനുളള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി പത്മകുമാര്‍, ദക്ഷിണമേഖല ഐജി: അജിത്കുമാര്‍, ജില്ലാ പോലീസ് ചീഫ് കെ. ബാലചന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.