Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ പെര്‍മിറ്റ് തടഞ്ഞ സംഭവം: കേസ് ജൂണ്‍ ഇരുപത്താറിലേക്കു മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 10:17 pm IST
inKottayam

എരുമേലി: സ്വകാര്യ വ്യക്തിയുടെ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഹൈക്കോടതി ഓംബുഡ്‌സ്മാനു മുന്നില്‍ ഹാജരായി.

പഞ്ചായത്തംഗങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് തുടര്‍വാദങ്ങള്‍ക്കായി കേസ് ജൂണ്‍ 26ലേക്കു മാറ്റി. 2013ലാണ് സംഭവം. പഞ്ചായത്തിലെ കരാറുകാരനായ കൊരട്ടി വെട്ടിക്കൊമ്പില്‍ രാജേന്ദ്രനാണ് പെര്‍മിറ്റ് തടഞ്ഞ സംഭവത്തില്‍ കേസ് നല്‍കിയത്. കൊരട്ടിയിലെ പുറമ്പോക്ക് ഭൂമി കയ്യേറി എന്നാരോപിച്ചായിരുന്നു പഞ്ചായത്ത് കമ്മറ്റി പെര്‍മിറ്റ് തടഞ്ഞത്. എന്നാല്‍ താലൂക്ക്- ജില്ലാ- സംസ്ഥാന സര്‍വ്വേ വകുപ്പടക്കം നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അളന്ന് പുറമ്പോക്ക് ഭൂമിഇല്ലെന്ന് കണ്ടെത്തിയിട്ടും പെര്‍മിറ്റ് നല്‍കാതെ പഞ്ചായത്ത് കമ്മറ്റി ദുരിതത്തിലാക്കുകയായിരുന്നുവെന്ന് രാജേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് രാജേന്ദ്രന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഗ്രാമപഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ 23 പേരില്‍ 22 പേരും രണ്ടു ജീവനക്കാരും കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓംബുഡ്‌സ്മാനില്‍ ഹാജരാകാന്‍ കഴിഞ്ഞമാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. പെര്‍മിറ്റ് സംഭവത്തില്‍ സുജിത് ടി. കുളങ്ങര എന്ന മെമ്പര്‍ വിയോജനക്കുറിപ്പ് എഴുതിയതിനാല്‍ കേസില്‍ നിന്നും ഒഴിവാകുകയും ചെയ്തു.

കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്തു കമ്മറ്റിയില്‍ ഓംബുഡ്‌സ്മാനില്‍ ഹാജരാകാന്‍ തീരുമാനിച്ചുവെങ്കിലും അതിലൊരംഗമായ കെ.എസ്. മായ തന്നെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ചില നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങളും ജീവനകകാരും ഓംബുഡ്‌സ്മാനു മുന്നില്‍ ഹാജരാകുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ ഓംബുഡ്‌സ്മാനു മുന്നില്‍ ഹാജരാകാനെത്തിയ വനിതാ മെമ്പര്‍മാരെ രാജേന്ദ്രന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ കേസുകൊടുക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന്‍ പറഞ്ഞു.

ഓംബുഡ്‌സ്മാനിലെ പരാതി സംബന്ധിച്ച് വിശദമായി പഠിച്ച് നിയമവഴിതന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വകാര്യ വ്യക്തി കയ്യേറിയതായി പറയുന്ന പുറമ്പോക്കു ഭൂമിയില്‍ പതിനായിരക്കണക്കിനു രൂപ ചെലവഴിച്ച് വൈദ്യുതിലൈന്‍ സ്ഥാപിക്കുകയും പിന്നീട് മാറ്റുകയും ചെയ്ത സംഭവം പഞ്ചായത്ത് കമ്മറ്റിക്ക് തിരിച്ചടിയായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

New Release

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

Entertainment

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.