Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ നഗരസഭയ്‌ക്ക് 89.94 കോടിയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 05:26 pm IST
in Alappuzha

കോണ്‍ഗ്രസ് എ വിഭാഗം കൗണ്‍സിലര്‍മാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുന്നു

ആലപ്പുഴ: വരും വര്‍ഷത്തില്‍ ആലപ്പുഴ നഗരസഭയ്‌ക്ക് 89,94,51,638 രൂപ വരവും 84,66,93,863 രൂപ ചെലവും വരുന്ന ബജറ്റ് ഉപാദ്ധ്യക്ഷന്‍ ബി. അന്‍സാരി അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കാര്‍ഷിക മേഖലയ്‌ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി നഗരസഭാ അതിര്‍ത്തിയിലെ 13 പാടശേഖരങ്ങളിലെ നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി രണ്ടാംവിള പുഞ്ചകൃഷി എന്നിവയ്‌ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പ്രത്യേക ഫണ്ടനുവദിക്കും.

തരിശുനിലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. ജൈവ പച്ചക്കറിയും മട്ടുപ്പാവ് കൃഷിയും വ്യാപകമാക്കും. സര്‍ക്കാര്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിക്കും. നഗരത്തിലെ സ്ഥിരം താമസക്കാരായ അര്‍ഹതയുള്ള മുഴുവന്‍ ഭിന്നശേഷിയുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ സൈഡ് വീലോടു കൂടിയ മോട്ടോറൈസ്ഡ് സ്‌കൂട്ടര്‍ അനുവദിക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഘര്‍ ആവാസ് യോജനയില്‍പ്പെടുത്തി 520 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്‌ക്കുന്നതിനും സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് വയ്‌ക്കുന്നവര്‍ക്ക് ബാങ്കുകള്‍ മുഖേന സഹായം നല്‍കും.

വാംബേ പദ്ധതിയില്‍ വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. കയര്‍, കര്‍ഷക, മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ പ്രൊഫഷണല്‍ പഠനം നടത്തുന്നവര്‍ക്ക് ലാപ്‌ടോപ് നല്‍കും. എല്ലാ വാര്‍ഡുകളിലും എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് ആരംഭിക്കും. നഗരത്തിലെ തെക്കും വടക്കും പ്രദേശങ്ങളില്‍ നഗരസഭ സോണല്‍ ഓഫീസ് ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.