Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ബിഎസ്എന്‍എല്ലിനെ ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 04:30 pm IST
in Alappuzha

ആലപ്പുഴ: റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിക്കല്‍ തുടരുന്നു. സ്വകാര്യ കുത്തക കമ്പനിയുടെ കേബിളുകള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ചതോടെ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം ഭാഗികമായി താറുമാറായി. ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കാനായി റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത്.

റിലയന്‍സിന്റെ ഫോര്‍ ജി കണക്ഷനുകള്‍ക്കുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുന്നതിനായാണ് റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ സ്ഥാപിച്ച ഭാഗങ്ങള്‍ വെട്ടിപ്പൊളിക്കുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. ലാന്‍ഡ് ലൈനുകള്‍ക്ക് പുറമെ ബ്രോഡ്ബാന്റ് പ്രവര്‍ത്തനവും പലയിടങ്ങളിലും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ സേവനങ്ങള്‍ ലഭിക്കാതായിട്ട് ദിവസങ്ങളായെങ്കിലും ഇത് പരിഹരിക്കാനാകാതെ അധികൃതര്‍ കുഴയുകയാണ്. റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗങ്ങളില്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ മുറിഞ്ഞത് കണ്ടെത്താനാകാതെ ജീവനക്കാരും കുഴയുന്നു. കേബിള്‍ മുറിഞ്ഞ വിവരം മറച്ചുവച്ച് റിലയന്‍സ് ജോലിക്കാര്‍ കുഴികള്‍ മണ്ണിട്ട് മൂടുന്നതാണിതിന് കാരണം.

റിലയന്‍സ് കേബിളിട്ട സ്ഥലങ്ങളെല്ലാം പിന്നാലെയെത്തുന്ന ബിഎസ്എന്‍എല്ലിന്റെ കരാര്‍ തൊഴിലാളികള്‍ കുഴി തുറന്ന് പൊട്ടിയ കേബിളുകള്‍ നന്നാക്കുന്ന തിരക്കിലാണ്. എന്നാല്‍ പൊട്ടിയ ഭാഗങ്ങള്‍ തിരഞ്ഞുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കരാര്‍ ജോലിക്കാര്‍ പറയുന്നു. ദിവസവും നൂറുകണക്കിന് ബിഎസ്എന്‍എല്‍ കണക്ഷനുകളാണ് റിലയന്‍സിന്റെ കേബിള്‍ സ്ഥാപിക്കല്‍ മൂലം നിശ്ചലമാകുന്നത്.

ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായത്ര ജീവനക്കാരോ കരാര്‍ തൊഴിലാളികളോ ഇല്ലാത്തത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ നശിപ്പിച്ചാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പോലും റിലയന്‍സ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

പുതിയ വാര്‍ത്തകള്‍

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.