Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 04:11 pm IST
inAlappuzha

ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ വിവിധ സ്ഥലങ്ങളിലെ നിലംനികത്തലുകള്‍

പൂച്ചാക്കല്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയുണ്ടാകുന്നില്ല. നിലം നികത്തല്‍ വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം ശക്തമായ നടപടിയെടുക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ നിലം നികത്തല്‍ തടയാന്‍ കഴിഞ്ഞിരുന്നു.

പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളിലാണ് നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. നിലം നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിച്ചാല്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയാലും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവിടെ വീണ്ടും നികത്തല്‍ നടക്കും. വന്‍തുകകള്‍ കരാര്‍ നല്‍കിയാണ് പലയിടങ്ങളിലും നിലം നികത്തല്‍. ചില ഉദ്യോഗസ്ഥരുടെ നിലം നികത്തുകാര്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പള്ളിപ്പുറം പഞ്ചായത്തില്‍ പലയിടങ്ങളിലും രാത്രിസമയങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നുണ്ട്.

അരൂക്കുറ്റി വടുതലയില്‍ രണ്ടാഴ്ചമുന്‍പ് നിലം നികത്തുന്നതിന് ഉപയോഗിച്ച മണ്ണുമാന്തിയന്ത്രം രാത്രിയില്‍ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ രണ്ടുവര്‍ഷം മുന്‍പ് നിലം നികത്തിയതിനെ പോലീസ് മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തെങ്കിലും അന്ന് മണ്ണുമാന്തി യന്ത്രം വിട്ടുകൊടുത്തത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. ഇതേ സ്ഥലത്തുതന്നെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കല്‍ ആരംഭിച്ചത്. വിവരം അറിഞ്ഞെത്തിയ പൂച്ചാക്കല്‍ പോലീസ് മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു കേസെടുക്കുകയും ചെയ്തു. പാണാവള്ളി പെരുമ്പളം കവലയ്‌ക്ക് വടക്കുവശത്തുള്ള നിലം പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ചെളിയുമുപയോഗിച്ച് നിലംനികത്തിയിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വില്ലേജ് ഓഫീസര്‍ എത്തി സ്‌റ്റോപ്പ് മെമ്മോ നല്‍കി. വടുതല ജങ്ഷനു സമീപം ഏക്കറുകണക്കിന് നിലം സ്വകാര്യ വ്യക്തി രാത്രിയില്‍ നികത്തിയിരുന്നു. പോലീസ് സ്‌റ്റേഷനു സമീപം ബൈക്കില്‍ പോലീസിന്റെ നീക്കം നിരീക്ഷിക്കാന്‍ ആള്‍ക്കാരെ നിയോഗിച്ചതിനുശേഷമാണ് ഇവിടെ നിലം നികത്തിയത് കരാര്‍ നല്‍കിയായിരുന്നു. രാത്രി സമയങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നത്. നിലം നികത്തുന്ന വിവരം വില്ലേജ് ഓഫിസിലും പോലീസ് സ്‌റ്റേഷനിലും അറിയിച്ചാല്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ പുറത്തുവിടുന്നതിനാല്‍ അറിയിക്കുന്നവര്‍ക്കും ഭീഷണിയുണ്ടാകുന്നുണ്ട്. രാത്രിസമയങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരുപരിധിവരെ നിലം നികത്തുന്ന വാഹനം പിടികൂടി നടപടിയെടുക്കാന്‍ സാധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.