Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യെമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങി മലയാളി നഴ്‌സ്; പ്രാര്‍ത്ഥനയോടെ നിര്‍ധന കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 10:42 pm IST
inKottayam

പാലാ: യെമനിലെ യുദ്ധഭൂമിയില്‍ പ്രാണഭയത്തോടെ മലയാളി നഴ്‌സ്. ഹൃദയം നുറുങ്ങും വേദനയില്‍ പ്രാര്‍ത്ഥനയും കണ്ണീരുമായി മാതാപിതാക്കള്‍. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് യെമനിലെ ഏയ്ഡനില്‍ ജോലി ചെയ്യുന്ന പാലാ വള്ളിച്ചിറ പാലിയാനിക്കല്‍ ബാബു-രത്‌നമ്മ ദമ്പതികളുടെ മകന്‍ അനൂപ് ബാബുവാണ് യെമനില്‍ അകപ്പെട്ടത്.

2013 ജൂലൈയിലാണ് അനൂപ് ജോലി ലഭിച്ച് യെമനിലേക്ക് യാത്രയായത്. ഏയ്ഡനിലുള്ള അല്‍വാലി ആശുപത്രിയിലാണ് ജോലി ലഭിച്ചത്. നിര്‍ധന കുടുംബാംഗമായ അനൂപിന് വിദ്യാഭ്യാസ വായ്‌പയ്‌ക്കും വിസയ്‌ക്കുമായും എടുത്തതുള്‍പ്പെടെ മൂന്നരലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനും കൂടിയാണ് കുറഞ്ഞ ശമ്പളത്തിനാണെങ്കിലും യെമനിലെ ജോലിയില്‍ പ്രവേശിച്ചത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി ജൂലൈയില്‍ അവധിക്കായി നാട്ടില്‍ വരാനിരിക്കുമ്പോഴാണ് യുദ്ധം മൂലം ജോലി ഉപേക്ഷിച്ച് മടങ്ങേണ്ടിവരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അനൂപ് ജോലി ചെയ്യുന്ന ഏയ്ഡനില്‍ യുദ്ധവും ആക്രമണവും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ജോലിക്ക് പോകുന്നുണ്ടെന്ന് അനൂപ് വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ചുവെങ്കിലും ഭീതിയിലാണ് കുടുംബം.

ജോലി ഉപേക്ഷിച്ച് എങ്ങനെയും അനൂപിനെ നാട്ടിലെത്തിക്കാന്‍ ആരുടെ സഹായം തേടുമെന്നറിയാതെ കുഴങ്ങുകയാണ് കുടുംബം. മുഖ്യമന്ത്രി ഇടപെട്ട് അനൂപിനെ നാട്ടിലെത്തിക്കാനും നാട്ടിലോ, വിദേശത്തോ സുരക്ഷിതമായ ജോലി ലഭിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ധന കുടുംബത്തിന്റെ അപേക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

New Release

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

Entertainment

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.