Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യരഹിത കോട്ടയമെന്ന് നഗരസഭാ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 09:28 pm IST
in Kottayam

കോട്ടയം: മാലിന്യ രഹിത കോട്ടയമെന്ന ആശയവുമായി നഗരസഭയുടെ മിച്ച ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസഫ് അവതരിപ്പിച്ചു. 1,46,77, 08,409 രൂപ വരവും 1,20,53,55,435 രൂപ ചെലവും 26,23,52,974 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന 2015-16 ലേക്കുള്ള ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ഇതോടൊപ്പം 1,12,60,04,950 രൂപ വരവും 78,62,73,601 രൂപ ചെലവും 33,97,31,349 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന തന്‍ വര്‍ഷത്തെ പുതുക്കിയ ബജറ്റും അവതരിപ്പിച്ചു.

ഖര-ദ്യവ്യ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ച് നഗരത്തെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കുന്നതിന് 50 ലക്ഷം രൂപ ബജറ്റില്‍ വകകൊളളിച്ചു. കോട്ടയം പട്ടണം മുഴുവന്‍ വൈ-ഫൈ സേവനം ലഭ്യമാക്കുന്നതിന് ബിഎസ്എന്‍എല്‍ അധികാരികളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്.

വാട്ടര്‍അതോറിറ്റിയുടെ വെള്ളം വിതരണം ഇല്ലാത്ത സ്ഥലങ്ങളില്‍ ഗുണഭോക്താക്കളുടെ സഹായത്തോടെ മിനി വാട്ടര്‍ സപ്ലൈ സ്‌കീം നടപ്പാക്കും. 52 വാര്‍ഡുകളിലും പൈപ്പുലൈന്‍ സ്ഥാപിക്കും. കുഴല്‍ കിണര്‍ നിര്‍മ്മിക്കും. നഗരസഭ വക കുളങ്ങളും ടാങ്കും വൃത്തിയാക്കും. ഇത്തരം പദ്ധതികള്‍ക്കായി 50 ലക്ഷം വകയിരുത്തി. പൊതുടാപ്പുകള്‍ നിര്‍ത്തലാക്കി ഗാര്‍ഹിക കണക്ഷന്‍ നല്കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ 52 വാര്‍ഡുകളിലുമുള്ള തോടുകളും കുളങ്ങളും പായലും പോളയും നീക്കി ആമ്പല്‍, താമര എന്നിവ വളര്‍ത്തി ശുദ്ധീകരിക്കും. തോടുകളുടെ ആഴം വര്‍ധിപ്പിക്കും.

ചേരി നിര്‍മാര്‍ജനത്തിനായി ഒരു കോടി രൂപ വകയിരുത്തി. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുന്നതിന് വിവിധ വാര്‍ഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം മാറ്റിവച്ചു. ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിന്15 ലക്ഷം അനുവദിച്ചു. രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്‌സ് രണ്ടാം ഘട്ടം നിര്‍മാണത്തിന് ഒരു കോടിയും വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷവും അനുവദിച്ചു. നഗരസഭയ്‌ക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന്റെ പ്രരംഭ ചെലവിനായി ഒരു കോടി അനുവദിച്ചു. കഞ്ഞിക്കുഴി, കുമാരനല്ലൂര്‍, ചിങ്ങവനം എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് ഒരു കോടി അനുവദിച്ചു.

നഗരത്തില്‍ അലഞ്ഞു തിരിയുന്നവരുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ വകയിരുത്തി.

ടൂറിസം വികസനത്തിന്റെ ഭാഗമായി കൊടൂരാറ്റില്‍ ഹൗസ് ബോട്ട് പദ്ധതിക്ക് 35 ലക്ഷം വകകൊള്ളിച്ചു. കുമാരനല്ലൂര്‍ മേല്‍പാലത്തിനു സമീപം എംഎല്‍ റോഡ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനും ബജറ്റില്‍ പദ്ധതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.