Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭാ ബജറ്റ്: വൈക്കത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക്മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 09:47 pm IST
in Kottayam

വൈക്കം: നഗരസഭയുടെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം റാവുത്തര്‍ ബജറ്റ് അവതരിപ്പിച്ചു. 18 കോടിയിലധികം രൂപ വരവും 17 കോടിയിലധികം രൂപ ചെലവും 71 ലക്ഷത്തിലധികം രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചത്.

മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനുവേണ്ടി 15 ലക്ഷം രൂപയും അനുബന്ധ സൗകര്യങ്ങള്‍ക്കായി ഏഴ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി ആറ് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആധുനിക അറവുശാല നിര്‍മിക്കുന്നതിന് നിലവില്‍ മാറ്റിവെച്ചിട്ടുള്ള തുകയ്‌ക്ക് പുറമെ ആവശ്യമായ സാങ്കേതികാനുമതി ലഭിക്കുമ്പോള്‍ ബാക്കി തുക അനുവദിക്കുമെന്ന്ബജറ്റ് പറയുന്നു. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടുകൂടിയും പ്രവേശനഫീസ് ഈടാക്കിയും നഗരസഭ പാര്‍ക്കും കുട്ടികളുടെ പാര്‍ക്കും മനോഹരമാക്കുന്നതിനും വേണ്ടി അഞ്ച് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളിലും എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷം രൂപ വകയിരുത്തി. വീടുകളില്‍ ജൈവകൃഷിക്കടക്കം കാര്‍ഷികമേഖലക്ക് പ്രോത്സാഹനത്തിനായി വകയിരുത്തിയിരിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. ക്ഷീരകര്‍ഷകര്‍ക്കായി 20 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്. തെരുവ് നായ്‌ക്കളുടെ നിര്‍മാര്‍ജ്ജനത്തിന് എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുന്നതിന് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരത്തില്‍ സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി മൂന്ന് ലക്ഷം രൂപ നീക്കവെച്ചു.

ആയിരക്കണക്കിന് യാത്രക്കാര്‍ക്കും യാത്രാവാഹനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളൊന്നും ഇല്ല. ക്ഷേത്രനഗരമായ വൈക്കത്തിന്റെ സാംസ്‌കാരിക പ്രാധാന്യവും അതിമനോഹരമായ പ്രകൃതി-കായല്‍ ഭംഗിയും ഉപയോഗപ്പെടുത്തി ടൂറിസം രംഗത്തെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതികളൊന്നും ബജറ്റിലില്ല. വൈക്കത്തെ വിവിധ തോടുകള്‍, ആറുകള്‍ തുടങ്ങിയവ ടൂറിസം മേഖലയില്‍ പ്രവര്‍ത്തനക്ഷമമാക്കും എന്നല്ലാതെ ഇതിനുള്ള പദ്ധതികളൊന്നും ഇല്ല. വാട്ടര്‍ സ്‌കൂട്ടറുകള്‍ ചെറുവള്ളങ്ങള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, വഴിയോര ബഞ്ചുകള്‍ തുടങ്ങി മനോഹരമായ വിനോദസഞ്ചാര സാധ്യതകളുള്ള കെ.വി കനാലിന് സമഗ്രമമായ ഒരു ടൂറിസം പദ്ധതി അവതരിപ്പിക്കാന്‍ ബജറ്റില്‍ കഴിഞ്ഞിട്ടില്ല. കനാല്‍ വൃത്തിയാക്കുന്നതിന് രണ്ട് ലക്ഷം രൂപ മാത്രമാണ് മാറ്റിവെച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയര്‍, വയോമിത്രം പദ്ധതി, അംഗന്‍വാടികള്‍ തുടങ്ങിയവക്ക് പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും മതിയായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലആയുര്‍വേദ, ഹോമിയോ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തുക മാറ്റിവെച്ചുവെന്ന് അവകാശപ്പെടാനാവില്ല..

ഒറ്റ നോട്ടത്തില്‍ നഗരത്തിലെ എല്ലാ മേഖലകളെയും ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും മതിയായ തുക വകയിരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് ബജറ്റിന്റെ പോരായ്‌മയായി ചൂണ്ടികാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.