Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരള ടൂറിസം വെബ്‌സൈറ്റിന് മികച്ച ഉള്ളടക്കത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വെബ് രത്‌ന പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 08:23 pm IST
in Business

ന്യൂദല്‍ഹി: മികച്ച ഇ-ഗവേര്‍ണന്‍സ് സംരംഭങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ് രത്‌ന പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു. ഏറ്റവും മികച്ച ഉള്ളടക്കത്തിനുള്ള ഗോള്‍ഡന്‍ ഐക്കണ്‍ പുരസ്‌കാരമാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് ലഭിച്ചത്. ന്യൂദല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ജി.കമലവര്‍ദ്ധന റാവു പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്‍വിസ് മള്‍ട്ടി മീഡിയ രൂപകല്‍പ്പന ചെയ്ത കേരള ടൂറിസം വെബ്‌സൈറ്റ് ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരുള്ള ടൂറിസം പോര്‍ട്ടലുകളില്‍ ഒന്നാണ്. അഞ്ചു ദേശീയഅവാര്‍ഡുകളും പസഫിക് ഏഷ്യാ ട്രാവല്‍ അസ്സോസ്സിയേഷന്റെ അവാര്‍ഡുമുള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വെബ്‌സൈറ്റ് നേടിയിട്ടുണ്ട്.

വേള്‍ഡ് വൈഡ് വെബ് മുഖാന്തിരമുള്ള ഇ-ഗവേര്‍ണന്‍സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നാഷണല്‍ പോര്‍ട്ടല്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വെബ് രത്‌ന അവാര്‍ഡ്. സാങ്കേതിക ഭരണ, ഗവേഷണ, വ്യവസായ രംഗങ്ങളിലെ വിദഗ്ധരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി തുടരുന്നതിന് കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് വെബ് രത്‌ന അവാര്‍ഡെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു.

ഐടി രംഗത്തെ മുന്‍ നിരക്കാരെന്ന നിലയില്‍ കേരള ടൂറിസം ആഗോള തലത്തില്‍ സഞ്ചാരികളിലേക്കെത്തുന്നത് വിജ്ഞാനപ്രദവും ഭാവനാത്മകവുമായ വെബ്‌സൈറ്റിലുടെയാണെന്ന് കേരള ടൂറിസം സെക്രട്ടറി കമല വര്‍ദ്ധന റാവു പറഞ്ഞു.

കേരളത്തെക്കുറിച്ചും ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും ആവശ്യമായ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിഥികളുമായും ഭാവിയില്‍ സഞ്ചാരികളാകാനിടയുള്ളവരുമായും തുടര്‍ സമ്പര്‍ക്കത്തിനും സൈറ്റ് സുപ്രധാന മാധ്യമമാണെന്ന് ഡയറക്ടര്‍ പി.ഐ.ഷേഖ് പരീത് പറഞ്ഞു.

2005 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള ടൂറിസം വെബ്‌സൈറ്റ് ഒരു വര്‍ഷത്തിനിടെ 4.2 ദശലക്ഷം സന്ദര്‍ശനങ്ങളും പതിനാലു ദശലക്ഷം പേജ് വ്യൂകളുമുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, റഷ്യന്‍, ജാപ്പനീസ്, അറബിക്, ചൈനീസ് തുടങ്ങിയ പതിനൊന്ന് അന്താരാഷ്‌ട്ര ഭാഷകളിലും ഹിന്ദിയും മലയാളവും ഉള്‍പ്പടെ പത്തു ഇന്ത്യന്‍ ഭാഷകളിലും വൈബ്‌സൈറ്റ് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിപ്പിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.