Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാര്യ ബസ് സ്റ്റാന്‍ഡ്; അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 04:23 pm IST
in Alappuzha

ആലപ്പുഴ: നിര്‍മാണം നടക്കുന്ന ആലപ്പുഴ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും മുന്‍പു തന്നെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി യാത്രാബുദ്ധിമുട്ടുകളും അപകടസാധ്യതകളും ഒഴിവാക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് ആവശ്യമുയരുന്നു.

സ്വകാര്യ ബസ് സ്റ്റാന്‍ഡും കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനും വാടക്കനാല്‍ തെക്കേക്കര റോഡില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇരു സ്‌റ്റേഷനുകള്‍ക്കും സഹായകരമാകുന്ന വിധത്തില്‍ റൂട്ടുകള്‍ നിശ്ചയിക്കണം. ഇപ്പോള്‍ ബസ് സ്‌റ്റേഷനിലേക്കും ബോട്ട് ജെട്ടിയിലേക്കും പോകേണ്ടവര്‍ സ്വകാര്യ ബസില്‍ നിന്നു ഇറങ്ങി നടക്കുകയോ ഓട്ടോറിക്ഷ പിടിക്കുകയോ വേണം. ഇത് റോഡില്‍ അനാവശ്യ തിരക്കും ചെലവും സൃഷ്ടിക്കുന്നു.  സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ വഴി വിടുകയും എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ക്ക് സ്വകാര്യ സ്റ്റാന്‍ഡിനു മുന്നില്‍ സ്‌റ്റോപ് അനുവദിക്കുകയും ചെയ്താല്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.

ആലപ്പുഴ വഴി കടന്നു പോകുന്ന എല്ലാ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെയും ബോര്‍ഡിങ്ങ് പോയിന്റ് സ്വകാര്യ ബസ് സ്റ്റാന്‍ഡിലാക്കണമെന്ന് ആവശ്യമുയരുന്നു. അത്തരം ബസുകളിലെ യാത്രക്കാര്‍ക്കായി ടിക്കറ്റ് വിതരണ, വിശ്രമ കേന്ദ്രം ഏര്‍പ്പെടുത്തുക. ഇപ്പോള്‍ പല സ്ഥലങ്ങളിലായി വലിയ ബസുകള്‍ റോഡില്‍ത്തന്നെ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനാല്‍ ഗതാഗതതടസം ഉണ്ടാകുന്നു.

സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ഓട്ടോ റിക്ഷ സ്റ്റാന്‍ഡ് അനുവദിക്കുകയും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ദൂരവും നിരക്കും വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.വഴിവക്കിലും നടപ്പാതകളിലും വഴിവാണിഭവും ബങ്കുകളും തട്ടുകടകളും ബോര്‍ഡുകളും അനുവദിക്കരുത്. തുടക്കത്തില്‍ തന്നെ നിരോധനം ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ പ്രദേശമാകെ അനധികൃത കച്ചവടവും മറ്റു തടസങ്ങളും മാലിന്യക്കൂമ്പാരവുമാകും.

വൈഎംസിഎ പാലത്തിനും ശവക്കോട്ട പാലത്തിനും ഇടയ്‌ക്കുള്ള രണ്ടു കലുങ്കുകള്‍ക്ക് വീതി കൂട്ടി റോഡിന്റെ ഒപ്പമാക്കുക. വഴിച്ചേരിയില്‍ സ്റ്റാന്‍ഡിനോടു ചേര്‍ന്നു തന്നെ മാലിന്യ നിര്‍മാര്‍ജന ഏറോബിക് പ്ലാന്റുകള്‍ ആവശ്യത്തിന് ഉണ്ട്. സ്റ്റാന്‍ഡ് നിര്‍മാണം നടക്കുമ്പോള്‍ നിലവിലുള്ള സ്ഥലം അപഹരിക്കും വിധം സ്റ്റാന്‍ഡിനു നേരെ എതിര്‍വശത്തു റോഡുവക്കില്‍ വാടക്കനാലിനോടു ചേര്‍ത്തു സ്ഥാപിച്ച ഏറോബിക് പ്ലാന്റുകള്‍ ഉചിതമായ വേറെ സ്ഥലത്തേക്ക് മാറ്റുക.

സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ശൗചാലയങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷീക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു പട്ടണം ചുറ്റുന്ന സ്വകാര്യ സര്‍ക്കുലര്‍ ബസുകള്‍ ആരംഭിക്കുക. അവസാന ട്രിപ്പുകള്‍ ഒഴിവാക്കുന്നത് തടയുക. യാത്രക്കാര്‍ക്കു റോഡു കുറുകെ കടക്കുന്നതിനു സബ്‌വേ നിര്‍മ്മിക്കുക. സ്റ്റാന്‍ഡിനു മുന്നിലുള്ള റോഡിലെ വാഹന ഗതാഗതം സുഗമമാക്കാന്‍ ഭാവിയില്‍ അത് ഉപകരിക്കും.

സ്വകാര്യ ബസ് സ്റ്റാന്‍ഡിനെയും കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനെയും ബന്ധിപ്പിച്ച് വാടക്കനാലിലൂടെ ചെറു ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായുക. റെയില്‍വേ സ്‌റ്റേഷനു സമീപത്തേക്കു ഇത് നീട്ടുന്നതിനെക്കുറിച്ചു പഠിക്കാവുന്നതുമാണ്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം കളക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും തത്തംപള്ളി റസിഡന്‍സ് അസോസിയേഷന്‍ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.