Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര ഉത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 10:14 pm IST
in Kottayam

കോട്ടയം: ശിവപഞ്ചാക്ഷരി മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ തിരുനക്കര തേവര്‍ക്ക് ആറാട്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കാരാപ്പുഴ അമ്പലക്കടവ് ഭഗവതിക്ഷേത്രത്തിലെ ആറാട്ട് കുളത്തിലാണ് തിരുനക്കര തേവര്‍ ആറാടിയത്. ഇന്നലെ രാവിലെ 8 മണിയോടെ തിരുനക്കര മഹാദേവക്ഷേത്രത്തില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ആറാട്ട് എഴുന്നള്ളിപ്പ് യൂണിയന്‍ ക്ലബ്, കാരാപ്പുഴ, തിരുവാതുക്കല്‍, ഭീമന്‍പടി വഴി ഉച്ചക്ക് 3മണിയോടെ അമ്പലക്കടവ് ഭഗവതിക്ഷേത്രത്തിലെത്തി ആറാട്ട് എഴുന്നള്ളത്തിനെത്തിയ തിരുനക്കര തേവരെ നിറപറയും നിലവിളക്കുമൊരുക്കിയാണ് ഭക്തര്‍ എതിരേറ്റത്. വൈകിട്ട് 6 മണിയോടെ ആറാട്ട് ആരംഭിച്ചു. ആറാട്ട് ചടങ്ങുകള്‍ക്കുശേഷം ദീപാരാധനയും നിവേദ്യവും നടന്നു. താഴമണ്‍മഠം പ്രതിനിധി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരിശര്‍മ്മ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ആറാട്ട്. ആറാട്ടിനുശേഷം 7 മണിയോടെ തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. തിരുമല ദേവസ്വം ഗജേന്ദ്രനാണ് ഭഗവാന്റെ തിടമ്പേറ്റിയത്. മാളികപീടിക, തെക്കും ഗോപുരം, ബോട്ടുജെട്ടി, വയസ്‌കരയില്ലം വഴി പുളിമൂട് ജംഗ്ഷനിലെത്തി സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയ ശേഷം ആറാട്ട് ഘോഷയാത്ര തിരുനക്കര ക്ഷേത്രത്തിലേക്ക് കടന്നു. തുടര്‍ന്ന് കൊടിക്കീഴില്‍ കാണിക്കയും കൊടിയിറക്കും നടന്നു.

ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് വീഥികളുടെ ഇരുവശവും ദീപാലങ്കാരങ്ങളൊരുക്കിയിരുന്നു. വിവിധ ഇടങ്ങളില്‍ കലാപരിപാടികളും അരങ്ങേറി. ഗാനമേള, പുല്ലാങ്കുഴല്‍കച്ചേരി, ആട്ടകാവടി തുടങ്ങി കലാപരിപാടികളോടെയാണ് ആറാട്ട് വരവിനെ എതിരേറ്റത്. ദീപക്കാഴ്ചകളും കരിമരുന്ന് പ്രയോഗവും ഘോഷയാത്രയ്‌ക്ക് പകിട്ടേകി. ആറാട്ട് പാതയിലുടനീളം ഭക്തര്‍ പറ സമര്‍പ്പിച്ച് സായൂജ്യമടഞ്ഞു. ആറാട്ടുത്സവത്തോടനുബന്ധിച്ച് അക്ഷരശ്ലോകസദസ്സ്, വില്ലടിച്ചാംപാട്ട്, പാഠകം, സംഗീതകച്ചേരി, നാദസ്വരകച്ചേരി, ആറാട്ട് കച്ചേരി തുടങ്ങിയ കലാപരിപാടികള്‍ ക്ഷേത്രത്തില്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.