Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് ചൈനയെ മറികടന്ന് 7.8 ശതമാനമാകുമെന്ന് എഡിബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 06:28 pm IST
in Business

ന്യൂദല്‍ഹി: ചൈനയെ മറികടന്നുകൊണ്ട് ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് 2015-16 വര്‍ഷത്തില്‍ 7.8ശതമാനത്തിലെത്തുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). 2016-17ല്‍ ഇത് 8.2 ശതമാനമായി ഉയരുമെന്നും എഡിബി പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുവാനും ആഭ്യന്തര, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനും കഴിഞ്ഞത് വളര്‍ച്ചയ്‌ക്ക് നിധാനമായതായി എഡിബിയുടെ വര്‍ഷിക പ്രസിദ്ധീകരണമായ ഏഷ്യന്‍ ഡെവല്പ്‌മെന്റ് ഔട്‌ലുക്കില്‍ പറയുന്നു. എന്നിരുന്നാലും സാമ്പത്തിക പരിഷ്‌ക്കരണ നടപടികളില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭാരതത്തിന്റെ നിലവിലുള്ള വളര്‍ച്ചാനിരക്ക് 7.4ശതമാനമാണ് 7.8ശതമാനമായി ഉയരുന്നത്. 2015-16 വര്‍ഷം 8.2ശതമാനമായി ഉയരും. ചൈനയുടെ നിലവിലുള്ള വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്നത് 7.2ശതമാനമായി 2016-17 വര്‍ഷത്തില്‍ താഴുകയാണ് ചെയ്യുന്നത്.

അടിസ്ഥാനമേഖലയിലെ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതികള്‍ വേഗത്തിലാക്കിയതും ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കിയതും കല്‍ക്കരി, ഓയില്‍ പാടങ്ങളുടെ ലേലം നടത്തുവാനായതും തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചതും വളര്‍ച്ച വേഗത്തിലാക്കുവാന്‍ സഹായിച്ചതായി ചൂണ്ടിക്കാണിക്കുന്നു.

ഭാരതത്തിന്റെ നഗരങ്ങളെ സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രങ്ങളാക്കുന്നതിനൊപ്പം തന്നെ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുകയും ചെയ്യുകയെന്നതായിരുന്നു വലിയ വെല്ലുവിളി. പണപ്പെരുപ്പം നിയന്ത്രിക്കുവാനും വിലനിലവാരം നിയന്ത്രിക്കുവാനും സാധിച്ചതും വളര്‍ച്ചക്ക് ഉണര്‍വേകി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.