Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തുറവൂരില്‍ സര്‍വകലാശാല സ്ഥലമെടുപ്പില്‍ അഴിമതിക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 05:12 pm IST
inAlappuzha

തുറവൂര്‍: സംസ്‌കൃത സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായുളള സ്ഥലമെടുപ്പില്‍ വന്‍അഴിമതിക്ക് നീക്കമെന്നു ആക്ഷേപം ഉയരുന്നു. തുറവൂര്‍ ജങ്ഷന് കിഴക്കു ഭാഗത്ത് തരിശായിക്കിടക്കുന്ന പാടം ഏറ്റെടുക്കുവാനുളള രഹസ്യനീക്കമാണ് ആക്ഷേപത്തിനു കാരണം.

ചന്തിരൂര്‍ ശാന്തിഗിരി ആശ്രമം സര്‍വകലാശാല ക്യാമ്പസിനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ രാഷ്‌ട്രീയ വടംവലിയും ഭൂമാഫിയയുടെ സ്വാധീനം മൂലവും ഭൂമി ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതു കൂടാതെ നിര്‍ദ്ദിഷ്ട ഭൂമിക്ക് വിളിപ്പാടകലെ ഏക്കറുകണക്കിനു സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് കോടികള്‍ മുടക്കി സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്.

ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേര്‍ന്നാണ് സര്‍ക്കാറിന്റെ കോടികള്‍ തട്ടിയെടുക്കുവാനുളള അണിയറ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം. ഭൂമാഫിയ ഇതിനോടകം തുച്ഛമായ വിലയ്‌ക്കു വാങ്ങിയ തരിശു നിലം വന്‍വിലയ്‌ക്കു സര്‍ക്കാറിനു കൈമാറാനാണ് നീക്കം നടത്തുന്നത്. നിര്‍ദ്ദിഷ്ട ചതുപ്പ് ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരുക്കിയെടുക്കുവാന്‍ തന്നെ കോടികള്‍ വേണ്ടിവരും. ഇപ്പോള്‍ ഏറ്റെടുക്കുവാന്‍ നീക്കം നടത്തുന്ന ചതുപ്പ് നിലത്തില്‍ നിന്നും വിളിപ്പാടകലെയാണ് തുറവൂര്‍ ഗ്രാമപഞ്ചായത്തിന്റെ മത്സ്യമാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

നിലവില്‍ ഈ മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പല സര്‍ക്കാര്‍ സ്ഥാപനങ്ങളും മലിനീകരണ ഭീഷണിയെത്തുടര്‍ന്ന് ഇവിടെ നിന്നും മാറ്റിയിട്ട് നാളേറെയായിട്ടില്ല. പഞ്ചായത്ത് കമ്മറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥലമെടുപ്പിന് നീക്കം നടത്തുന്നതെന്നും അറിയുന്നു. സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം തുറവൂരില്‍ തന്നെ നിലനിര്‍ത്താന്‍ തൈക്കാട്ടുശേരി കടവിനു സമീപമുളള സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.