Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 05:06 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ ക്ഷയരോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നു. ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവ് കണ്ടുതുടങ്ങി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1,614 ടിബി രോഗികലാണ് ചികിത്സ തേടിയെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ ക്ഷയരോഗികളുടെ എണ്ണം 1,758 ആയിരുന്നു.

രാജ്യത്ത് ഓരോ മിനിട്ടിലും രണ്ടുപേരാണ് ക്ഷയരോഗം മൂലം മരിക്കുന്നത്. പ്രതിദിന മരണ നിരക്ക് ആയിരമാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജില്ലയിലെ അവസ്ഥ വളരെയേറെ മെച്ചമാണ്. ജില്ലയിലെ ക്ഷയരോഗികളില്‍ കൂടുതലാളുകളും കഫത്തില്‍ അണുബാധയുള്ളവരാണ്. ആകെ രോഗബാധിതരില്‍ അഞ്ചു ശതമാനമാണ് മരണനിരക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളത് അരൂരും മാന്നാറിലുമാണെന്ന്. ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. പി. വേണുഗോപാലും ജില്ലാ ടിബി ഓഫീസര്‍ ഡോ. അനി വര്‍ഗീസും പറഞ്ഞു.

15 മുതല്‍ 45 വയസ് വരെ പ്രായമുള്ളവരിലാണ് ക്ഷയരോഗ ബാധ കൂടുതലായും കാണുന്നത്. രോഗം കൃത്യമായി മരുന്ന് കഴിച്ചാല്‍ വേഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. മാന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മരുന്നുകളോട് പ്രതികരിക്കാത്ത രോഗികളുമുണ്ട്. ആറുമാസം നീണ്ടുനില്‍ക്കുന്ന ചികിത്സയിലൂടെ ക്ഷയരോഗിയെ പൂര്‍ണമായും രോഗവിമുക്തനാക്കാന്‍ കഴിയും. ജില്ലയിലെ 25 സര്‍ക്കാര്‍ ആശുത്രികളിലും നാല് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ക്ഷയരോഗ ബാധിതര്‍ക്ക് 1,000 രൂപ പെന്‍ഷനായും മരുന്ന് എത്തിക്കുന്നവര്‍ക്ക് ഒരു രോഗിക്ക് 1,000 രൂപ വീതവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ക്ഷയരോഗികളില്‍ 40 ശതമാനം പ്രമേഹരോഗ ബാധിതരാണ്. വര്‍ദ്ധിക്കുന്ന പ്രമേഹ രോഗികളുടെ നിരക്ക് ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി മാറി. മദ്യപാനവും രോഗപ്രതിരോധ ശേഷി കുറയ്‌ക്കുന്നു. പുകയില ഉപയോഗവും ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നു. ഇടയ്‌ക്ക് വച്ച് ക്ഷയരോഗ ചികിത്സ മുടക്കുന്നത് മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗത്തിന് കാരണമാകും. ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം, സ്വയം ചികിത്സ എന്നിവ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗത്തിന് കാരണമാകുന്നു. ‘കണ്ടെത്തൂ ചികിത്സിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോകക്ഷയരോഗ ദിനാചരണത്തിലെ മുദ്രാവാക്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.