Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാന്‍.യുവിന്റെ പ്ലേറ്റില്‍ ലിവര്‍ കറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 10:48 pm IST
in Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവാന്‍ മാറ്റ ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍പ്പന്ത് യുദ്ധത്തില്‍ ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അവര്‍ ലിവര്‍പൂളിനെ തോല്‍വിയുടെ കയ്‌പ്പുനീര്‍ കുടിപ്പിച്ചു. 14, 59 മിനിറ്റുകളിലായി യുവാന്‍ മാറ്റയാണ് ചുവന്ന ചെകുത്താന്‍മാര്‍ക്കുവേണ്ടി റെഡ്‌സിന്റെ വലയില്‍ പന്തടിച്ചു കയറ്റിയത്. ഡാനിയേല്‍ സ്റ്റര്‍ഡിജ് (69-ാം മിനിറ്റ്) ലിവറിന് ആശ്വാസം പകര്‍ന്നു.

സ്വന്തം കളമായ ആന്‍ഫീല്‍ഡില്‍ ഒട്ടും ശുഭകരമായിരുന്നില്ല ലിവര്‍പൂളിന്റെ പന്തുതട്ടല്‍. ആന്‍ഡെര്‍ ഹെരേരയുടെ ത്രൂ ബോള്‍ പിടിച്ച മാറ്റ മാന്‍.യുവിന് ലീഡ് സമ്മാനിക്കുമ്പോള്‍ ഗാലറി തരിച്ചിരുന്നു. രണ്ടാം പകുതിയില്‍ ആദം ലല്ലാനയ്‌ക്കു പകരം സൂപ്പര്‍ താരം സ്റ്റീവന്‍ ജെറാഡ് ലിവര്‍പൂളിനായി കളത്തിലെത്തി. എന്നാല്‍ വെറും സെക്കന്റുകള്‍ മാത്രമേ ജെറാഡിന്റെ സാന്നിധ്യമുണ്ടായുള്ളു. ഹെരേരയെ ഫൗള്‍ ചെയ്ത ജെറാഡ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. അങ്ങനെ തന്റെ കരിയറിലെ ഏറ്റവും പ്രധാന ശത്രുവിനെതിരെ ലിവര്‍പൂളിന്റെ കുപ്പായത്തില്‍ ഹീറോയിസം കാട്ടാനുള്ള അവസരം ജെറാഡ് തുലച്ചു. 59-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ മറിച്ച പന്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ഒരു ബൈസിക്കിള്‍ കിക്കിലൂടെ മാറ്റ ടീമിന്റെ മുന്‍തൂക്കം ഉയര്‍ത്തി. പിന്നെ ലിവര്‍പൂളിനുവേണ്ടി സ്റ്റര്‍ഡിജ് വെടിപൊട്ടിച്ചു. അവസാന നിമിഷങ്ങളിലൊന്നില്‍ മാന്‍.യുവിന് ലഭിച്ച പെനാല്‍റ്റി വെയ്ന്‍ റൂണി പാഴാക്കിയിരുന്നില്ലെങ്കില്‍ ലിവര്‍പൂളിന്റെ സ്ഥിതി കൂടുതല്‍ മോശമായേനെ.

കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ വെസ്റ്റ്‌ബ്രോമിനെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുക്കി. ന്യൂകാസിലിനെ ആഴ്‌സനലും മറികടന്നു (2-1). 61 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ടേബിളില്‍ രണ്ടാമത് നിലകൊണ്ടു. ആഴ്‌സനല്‍ (60), മാന്‍.യു (59), ലിവര്‍പൂള്‍ (54) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.