Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഷാപ്പുകളില്‍ സ്പിരിറ്റ് ചേര്‍ത്ത വ്യാജക്കള്ള് വില്‍പ്പന വ്യാപകമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 09:00 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ ഷാപ്പുകളില്‍ സ്പിരിറ്റ് ചേര്‍ത്ത വ്യാജക്കള്ള് വില്‍ക്കുന്നതായി എക്‌സൈസ് ഇന്റലിജന്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാപ്പുകളില്‍ പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കി.

ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളുടെ പരിധിയിലുള്ള കള്ളുഷാപ്പുകളില്‍ വ്യാജക്കള്ള് വില്‍പ്പന വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ഷാപ്പുകളിലേക്ക് പെര്‍മിറ്റ് പ്രകാരം പാലക്കാട്ട് നിന്നും കടത്തിക്കൊണ്ട് വരുന്ന കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍പ്പന നടത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ വിവിധ റെയ്ഞ്ചുകളിലെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ചില വ്യക്തികള്‍ പരോക്ഷമായി നിയന്ത്രിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ചെങ്ങന്നൂര്‍ റെയ്ഞ്ചിലെ കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനം ബാബുരാജ്, സുരേഷ്, സതീഷ്‌കുമാര്‍ എന്നിവരും കായംകുളം റെയ്ഞ്ചില്‍ ശ്രീകുമാര്‍, സാബു, അനു, സത്യലാല്‍ എന്നിവരും മാവേലിക്കരയില്‍ അനു, പുഷ്പന്‍, രാജാമണി എന്നീ വ്യക്തികളും നൂറനാട് റെയ്ഞ്ചില്‍ വിശ്വനാഥന്‍, സതീഷ്‌കുമാര്‍ എന്നിവരും, കാര്‍ത്തികപ്പള്ളിയില്‍ സുരേഷ് എന്നയാളും ആലപ്പുഴയില്‍ മണിക്കുട്ടനും കുത്തിയതോട് റെയ്ഞ്ചില്‍ ബിനീഷ് വൈക്കം എന്ന വ്യക്തിയും പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളതായാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഈ വിഷയങ്ങളില്‍ പരിശോധന നടത്തി  വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.

ജില്ലാ അസി. എക്‌സൈസ് കമ്മീഷ്ണര്‍, ചേര്‍ത്തല, ആലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, കായംകുളം, കാര്‍ത്തികപ്പള്ളി, മാവേലിക്കര, നൂറനാട്, ചെങ്ങന്നൂര്‍, ആലപ്പുഴ, കുത്തിയതോട് എന്നിവിടങ്ങളിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് കമ്മീഷണര്‍ നിര്‍ദ്ദേശം കൈമാറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.