Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മുരളീധരന്‍ കൊല്ലത്ത് എന്ന കവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 04:41 pm IST
inVaradyam

ക.വി കുഞ്ഞുണ്ണിമാഷുമായുള്ള പരിചയത്തില്‍ കവിതയെഴുതിത്തുടങ്ങി, ഇപ്പോള്‍ കവിയെന്ന നിലയില്‍ ശ്രദ്ധനേടുകയാണ് മുരളീധരന്‍ കൊല്ലത്ത്.

കവിതകളെഴുതാന്‍ വീണ്ടും വീണ്ടും പ്രോത്സാഹനം നല്‍കാന്‍ നിരവധി പേര്‍ ചുറ്റുമുണ്ടായിരുന്നതും മുരളീധരന് അനുഗ്രഹമായി.

താന്‍ എഴുതിയ കവിതകള്‍ ചില പത്രമാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടതും കൂടുതല്‍ പ്രേരണയായി. അങ്ങനെയിരിക്കെയാണ് ഞെരളത്ത് രാമപ്പൊതുവാളെന്ന സോപാനസംഗീത ആചാര്യനെക്കുറിച്ച് എഴുതിയ കവിത കോഴിക്കോട് റേഡിയോനിലയം പ്രക്ഷേപണം ചെയ്തത്. മുരളീധരനെന്ന കവിയെക്കുറിച്ച് സമീപ നാടുകളിലും അങ്ങനെ അറിഞ്ഞുതുടങ്ങി.

ഒരു വ്യാഴവട്ടം മുമ്പാണ് മലപ്പുറം ജില്ലാതലത്തില്‍ കവിതാലാപനത്തിന് ഒന്നാം സ്ഥാനത്തിന് മുരളീധരന്‍ അര്‍ഹനായത്. കീഴാറ്റൂരില്‍ പൂന്താനം സാഹിത്യോത്സവം, വര്‍ഷങ്ങളായി തുഞ്ചന്‍പറമ്പില്‍, പി. കുഞ്ഞിരാമന്‍നായര്‍ അനുസ്മരണച്ചടങ്ങില്‍ ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിരവധി വേദികളില്‍ കവിതകളനവധി മുരളീധരന്‍ അവതരിപ്പിച്ചുകഴിഞ്ഞു.

ഏഷ്യാനെറ്റ്, അമൃത, ജയ്ഹിന്ദ്, കൈരളി, ദൂരദര്‍ശന്‍ എന്നീ ചാനലുകളില്‍ പലപ്പോഴായി മുരളിയുടെ കവിതകളുടെ അവതരണം പതിവായിരുന്നു. ‘മുലപ്പാലും ഭാഷയും’ എന്ന സിഡി കവിതകള്‍ മാതാ അമൃതാനന്ദമയിക്ക് നല്‍കിക്കൊണ്ടാണ് പുറത്തിറക്കിയത്.

നെഹ്രു യുവകേന്ദ്ര, ഡിടിപിസി, സോങ് ആന്റ് ഡ്രാമാവിഷന്‍ എന്നിവര്‍ സംയുക്തമായി ഒരാഴ്ചയോളം നടത്തിയ നാടകാവതരണത്തില്‍ മഹാബലി, വാസ്‌കോഡിഗാമ, വേലുത്തമ്പിദളവ, മാര്‍ത്താണ്ഡവര്‍മ്മ, രാജാരവിവര്‍മ്മ തുടങ്ങിയ വ്യത്യസ്ത വേഷങ്ങള്‍ സ്ത്യുത്യര്‍ഹമായി അവതരിപ്പിച്ച് ഭാരത സര്‍ക്കാരിന്റെ ബഹുമതിയും നേടി.

മതിലകത്ത് ഗോപാലകൃഷ്ണമേനോനും കൊല്ലത്ത് പത്മാവതിയമ്മയുടേയും മകനാണ് മുരളീധരന്‍ കൊല്ലത്ത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.