Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബീഫ് ഫെസ്റ്റിന് ഇറച്ചി നല്‍കുന്നത് അനധികൃത വില്‍പനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 06:42 pm IST
inAlappuzha

ആലപ്പുഴ: ചില രാഷ്‌ട്രീയ പാര്‍ട്ടികളും മുസ്‌ലിം സംഘടനകളും നടത്തുന്ന ബീഫ് ഫെസ്റ്റിന് ആവശ്യമായ ഇറച്ചി സൗജന്യമായി നല്‍കുന്നത് അനധികൃത ഇറച്ചി വില്‍പനക്കാര്‍. കേരളത്തില്‍ ഗോമാംസ വില്‍പന നിരോധിക്കാന്‍ നീക്കമുണ്ടെന്ന് പ്രചരിപ്പിച്ചാണ് കശാപ്പുകാരില്‍ നിന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും മുസ്‌ലിം സംഘടനകളും ഇറച്ചി സൗജന്യമായി തരപ്പെടുത്തുന്നത്. പണം ഈടാക്കാതെ ഇറച്ചി ലഭിക്കാന്‍ ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും കച്ചവടക്കാര്‍ പറയുന്നു. യാതൊരുവിധ പരിശോധനകളും നടത്താതെ കശാപ്പു ചെയ്ത മാടുകളുടെ ഇറച്ചിയാണ് ബീഫ് ഫെസ്റ്റിലൂടെ പാകം ചെയ്ത് നല്‍കുന്നത്. രോഗമുള്ള മാടുകളുടെ ഇറച്ചിയും ഇതിലുണ്ട്. സൗജന്യമായി നല്‍കുന്നതിനാല്‍ പഴകിയ ഇറച്ചിയും സാധാരണ വില്‍ക്കാത്ത ഇറച്ചി അവശിഷ്ടങ്ങളും വരെ കച്ചവടക്കാര്‍ ബീഫ് ഫെസ്റ്റ് സംഘാടകര്‍ക്ക് നല്‍കുന്നു.

സൗജന്യമായി കിട്ടിയാല്‍ വിഷവും വാങ്ങി കഴിക്കുന്നവര്‍ ബീഫ് ഫെസ്റ്റിലും ക്യൂ നിന്ന് ഇത്തരം മോശമായ മാംസ വിഭവങ്ങളും കഴിക്കാന്‍ മത്സരിക്കുകയാണ്. ബീഫ് ഫെസ്റ്റ് നടത്താന്‍ ഇറച്ചി ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പണം മുടക്കില്ലാതെ പരിപാടി നടത്താന്‍ കഴിയുന്നുണ്ടെന്നുമാണ് സംഘാടകരില്‍ ചിലര്‍ പറയുന്നത്.

ആലപ്പുഴ നഗരത്തില്‍ ആധുനിക അറവുശാല നിര്‍മ്മാണത്തിനായി അനുവദിച്ച കോടികളില്‍ വരെ അഴിമതി നടത്തിയ പാര്‍ട്ടിയുടെ യുവജന സംഘടനയാണ് നിയമം ലംഘിച്ച് അറവു ചെയ്യുന്ന മാടുകളുടെ ഇറച്ചി വില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ഇറച്ചി ഉത്സവം നടത്താന്‍ മുന്നിലുള്ളത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും പരസ്യമായാണ് പശുക്കളെയും കിടാക്കളെയും അറവു ചെയ്ത് വില്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.