Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാറ്റും മഴയും: കറുകച്ചാല്‍ മേഖലയില്‍ വന്‍നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 10:07 pm IST
inKottayam

കറുകച്ചാല്‍: കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കും, കൃഷികള്‍ക്കും നാശമുണ്ടായി ചങ്ങനാശ്ശേരി, വാഴൂര്‍ റോഡില്‍ മൈലാടി, കാഞ്ഞിരപ്പാറ എന്നിവിടങ്ങളില്‍ തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഓടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു കറുകച്ചാല്‍ പ്ലാച്ചിക്കല്‍ ഭാഗത്ത് ഇരുപതോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പ്ലാച്ചിക്കല്‍ രാമചന്ദ്രന്റെ വീടിനു മുകളില്‍ ആഞ്ഞിലിമരം വീണ് പൂര്‍ണ്ണമായി തകര്‍ന്നു. പ്ലാച്ചിക്കല്‍ കുന്നില്‍ ജോസിന്റെ വീടിനു മുകളിലും ആഞ്ഞിലി മരം വീണ് ഭാഗീകമായി നാശമുണ്ടായി.

പ്ലാച്ചിക്കല്‍ കുഞ്ഞച്ചന്‍ ചെന്നക്കാട്ടു ജോസഫ് മുണ്ടുപ്ലാക്കല്‍ സുകുമാരന്‍ നായര്‍, ഒരപ്പക്കുഴിയില്‍ ചെല്ലമ്മ, എളപ്പുങ്കല്‍ കുഞ്ഞച്ചന്‍ എന്നിവരുടെ വീടിനും നാശമുണ്ടായി. മുണ്ടത്താനം തണ്ണിപ്പാറ നാരകത്തുങ്കല്‍ ഏലിയാമ്മ, മുളളന്‍ ചിറയില്‍ തങ്കമ്മ ഏബ്രഹാം, എന്നിവരുടെ വീടിനും നാശമുണ്ടായി. ഈ ഭാഗത്ത് മരങ്ങളും കടപുഴകി വീണു. വൈദ്യുതി ബന്ധവും തകരാറിലായി. കറുകച്ചാല്‍ കുറുപ്പന്‍കവല ഭാഗത്ത് വന്‍ നാശനഷ്ടമുണ്ടായി പല റോഡുകളിലും മരങ്ങള്‍ വീണതുകാരണം ഗതാഗതവും തടസപ്പെട്ടു. തെങ്ങണ വൈദ്യുതി സെക്ഷന്റെ കീഴിലുളള തൃക്കോയിക്കല്‍ ഇരുമ്പുകുഴി ചേന്നംമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. മരങ്ങള്‍ വീണ മറ്റു ചില പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതു മൂലം വൈദ്യുതി മുടങ്ങി മേഖലയില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.