Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍ മഴ: നെല്‍കര്‍ഷകര്‍ക്ക് ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 10:46 pm IST
in Kottayam

ചങ്ങനാശ്ശേരി: വാഴപ്പളളി കൃഷിഭവന്‍ പരിധിയിലെ ഓടേറ്റി തെക്ക്, ഓടേറ്റി വടക്ക്, പായിപ്പാട് കൃഷിഭവന്‍ പരിധിയിലെ പൂവം, നീലംപേരൂര്‍ കൃഷിഭവനുകീഴിലെ വാലടി, കിളിയന്‍കാവ് തെക്ക് എന്നീ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ അപ്രതീക്ഷിത വേനല്‍മഴയില്‍ വീണുനശിച്ചു. വാഴപ്പള്ളിയുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളില്‍ കൊയ്‌ത്ത് തുടങ്ങുന്നത് തിങ്കളാഴ്‌ച്ച മുതലാണ്. വെളിയനാട് കൃഷിഭവന്‍ പരിധിയിലെ കുമരങ്കരി പറമ്പടി-പൊന്നാമ്പാക്ക, മുക്കോടി-ദേശത്തിനകം, തെപ്പറമ്പ് പാടശേഖരങ്ങളിലും നെല്‍ച്ചെടികള്‍ വീണ് നശിച്ചിട്ടുണ്ട്. വിവിധ പാടങ്ങളിലായി നാല്‍പത് ശതമാനത്തോളം നെല്‍കൃഷിക്ക് നാശമുണ്ട്.

നെല്ലു കൊയ്‌തെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയെത്തിയ വേനല്‍ മഴയില്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിയുന്നു. അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ പലഭാഗങ്ങളിലും നെല്‍കൃഷി മഴയിലും കാറ്റിലും വീണ് നശിച്ചു.കതിരുവീണതും വിളഞ്ഞതുമായ നെല്ലാണ് വീണ് നശിച്ചത്.

പായിപ്പാട് പഞ്ചായത്തിലെയും നഗരസഭയിലെയും പാടശേഖരങ്ങളില്‍ കൊയ്‌ത്ത് 25 മുതലാണ് തുടങ്ങുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി വേനല്‍ മഴയുമെത്തിയത്. ചില പാടങ്ങളിലെ വിളഞ്ഞ് തുടങ്ങിയ നെല്ല് വെളളത്തില്‍ കിടന്ന് കിളിര്‍ത്ത് പോകും.നെല്ലു വിളഞ്ഞു കിട്ടിയാലും വീണ നെല്ല് കൊയ്‌തെടുക്കുന്നത് ബുദ്ധിമുട്ടാണ്. യന്ത്രം ഇറക്കി ഇത് കൊയ്യാനാവില്ല. കൊയ്താലും വില കിട്ടുകയുമില്ല. മഴനനഞ്ഞു കിടക്കുന്നതിനാല്‍ ഒരു മണിക്കൂര്‍ യന്ത്രമിറക്കേണ്ട പാടത്ത് മൂന്നുമണിക്കൂര്‍ വരെ യന്ത്രം ഓടിച്ചാലെ കൊയ്‌തെടുക്കാന്‍ സാധിക്കൂവെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതീക്ഷിച്ച വിളവും കിട്ടുകയില്ല. പാടത്ത് നിന്ന് യഥാസമയം നെല്ല് കയറിപോയില്ലെങ്കില്‍ നഷ്ടം ഇരട്ടിയാകുമെന്നുമാണ് കര്‍ഷകരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.