Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവം: വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 09:54 pm IST
inKottayam

ചങ്ങനാശേരി: ഹാള്‍ ടിക്കറ്റ് ലഭിക്കാതെ സി. ബി.എസ്.ഇ. പത്താംക്ലാസ്സ് പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കി. മഞ്ചാടിക്കര ഈഡന്‍ പബ്ലിക്‌സ്‌ക്കൂളിലെ 40 വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളധികൃതരുടെ പിടിപ്പുകേടുമൂലം പത്താംക്ലാസ്സ് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത്. കുട്ടികളുടെ അധ്യയനവര്‍ഷം നഷ്ടപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം പുതിയ ഷെഡ്യൂള്‍ തയ്യാറാക്കി ഈ കൂട്ടികള്‍ക്ക് മാത്രമായി ബോര്‍ഡ് പരീക്ഷ നടത്തുമെന്നുമാണ് സ്‌ക്കൂളധികൃതര്‍ പറയുന്നത്.

സി.ബി.എസ്. ഇ.ബോര്‍ഡ് നടത്തുന്ന പത്താംക്ലാസ്സ് പരീക്ഷയെഴുത ണമെങ്കില്‍ ഒന്‍പതാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കണം. ഈ നടപടികള്‍ സ്‌ക്കൂളധികൃതര്‍ ചെയ്തിരുന്നില്ലെന്നും. പത്താംക്ലാസ്സ് പരീക്ഷയുടെ ഫീസ് പോലും അടച്ചിരുന്നില്ലെന്നും കുട്ടികള്‍ മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, മനുഷ്യാവകാശകമ്മീഷന്‍, ജില്ലാകളക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തവണ 40 കുട്ടികളുള്ളതിനാല്‍ സ്‌ക്കൂളില്‍ തന്നെ സെന്റര്‍ ലഭിക്കുന്നതിന് വേണ്ടി ശ്രമം നടത്തിയിരുന്നു. ഇത് നടക്കാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

ഏഴാം ക്ലാസ്സ് വരെ മാത്രം ക്ലാസ്സ് നടത്താന്‍ അംഗീകാരമുള്ള സ്‌ക്കൂളില്‍ പത്താംക്ലാസ്സ് വരെ കളാസ്സ് നടത്തിയതും തെറ്റാണെന്ന് സി. ബി.എസ്. സ്‌ക്കൂള്‍ നടത്തുന്നവരില്‍ പ്രമുഖരായ ചിലര്‍ വ്യക്തമാക്കി. പലസ്‌ക്കൂളുകളും അഞ്ചാം ക്ലാസ്സ് വരെ സി. ബി.എസ്. ഇ.അഫിലിയേഷന്‍ എടുത്ത് പത്താംക്ലാസ്സ്് വരെ ക്ലാസ്സ് നടത്തി മറ്റ് സ്‌ക്കൂളുകളില്‍ പരീക്ഷയെഴുതിയ്‌ക്കുകയാണ് പതിവ്. സി. ബി.എസ്. ഇ. അഫിലിയേഷന്‍ കിട്ടണമെങ്കില്‍ സ്‌ക്കൂള്‍ രണ്ടര ഏക്കര്‍ ചുറ്റളവിനുള്ളിലായി രിക്കണം. അഫിലിയേഷന്‍ കിട്ടിയാല്‍ തന്നെ രജിസ്‌ട്രേഷന്‍ സ്‌ക്കൂളിന്റെ പ്രധാന കവാടത്തില്‍ സി. ബി.എസ്. ഇ. ബോര്‍ഡ് പറയുന്ന പ്രകാരം പ്രദര്‍ശിപ്പിക്കണം. ഇവയൊന്നും ആരും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.കുട്ടികളുടെ ഭാവി പോലും ആശങ്കയിലാക്കിയ സ്‌ക്കൂളധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടികളുടെ പരാതിയില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.