Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഖത്തറിലേക്ക് ജെറ്റ് എയര്‍വേയ്‌സ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസുകള്‍ ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 08:50 pm IST
in Business

കൊച്ചി: ഖത്തറിലെ ദോഹയിലേക്ക് ജെറ്റ് എയര്‍വേയ്‌സിന്റെ രണ്ട് പുതിയ സര്‍വീസുകള്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഈ നേരിട്ടുള്ള സര്‍വീസുകള്‍ മെയ് 31 വരെ പ്രതിവാരം മൂന്നു ദിവസം വീതമായിരിക്കുമെങ്കിലും തുടര്‍ന്ന് പുതിയ സമയക്രമത്തോടെ എല്ലാ ദിവസവുമാക്കുമെന്ന് കമ്പനി അറിയിച്ചു.

പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതോടെ കേരളത്തില്‍ നിന്നുള്ള ജെറ്റ് എയര്‍ സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നുള്‍പ്പെടെ മൂന്നിടത്തുനിന്നാകും. ഇപ്പോള്‍ത്തന്നെ കൊച്ചിയില്‍നിന്ന് എല്ലാ ദിവസവും ദോഹയിലേക്ക് ജെറ്റ് എയര്‍ സര്‍വീസുണ്ട്. മാര്‍ച്ച് 28 വരെ താഴെപ്പറയുന്ന പ്രകാരമാകും പുതിയ വിമാനങ്ങളുടെ സമയക്രമം:

തിരുവനന്തപുരത്തുനിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 594 നമ്പര്‍ വിമാനം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.45 ന് പുറപ്പെട്ട് 10.05 ന് (പ്രാദേശിക സമയം) ദോഹയിലെത്തും. ദോഹയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 595 നമ്പര്‍ വിമാനം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 11.20ന്  (പ്രാദേശിക സമയം) പുറപ്പെട്ട് കോഴിക്കോട്ട് വൈകുന്നേരം 5.50ന്  എത്തും. കോഴിക്കോട്ടു നിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 596 നമ്പര്‍ വിമാനം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.50 ന് പുറപ്പെട്ട് ദോഹയില്‍ രാത്രി 8.50 ന് (പ്രാദേശിക സമയം) എത്തും.

ദോഹയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 593 നമ്പര്‍ വിമാനം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 9.50 ന് (പ്രാദേശിക സമയം)പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മാര്‍ച്ച് 29 നു പരിഷ്‌കരിക്കുന്ന സമയക്രമത്തിന്റെ കാലാവധി മെയ് 31 വരെയായിരിക്കും. ഇക്കാലത്ത് താഴെപ്പറയുന്ന പ്രകാരമാകും ഓരോ ആഴ്ചയിലെയും മൂന്നു സര്‍വീസുകള്‍.

തിരുവനന്തപുരത്തുനിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 594 നമ്പര്‍ വിമാനം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.15 ന് പുറപ്പെട്ട് 9.35 ന് (പ്രാദേശിക സമയം) ദോഹയിലെത്തും. ദോഹയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 595 നമ്പര്‍ വിമാനം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10.35 ന് (പ്രാദേശിക സമയം) പുറപ്പെട്ട് കോഴിക്കോട്ട് വൈകുന്നേരം 5.25 ന് എത്തും. കോഴിക്കോട്ടു നിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 596 നമ്പര്‍ വിമാനം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.25 ന് പുറപ്പെട്ട് ദോഹയില്‍ രാത്രി 8.15 ന് (പ്രാദേശിക സമയം) എത്തും.

ദോഹയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് 9 ഡബ്ലിയു 593 നമ്പര്‍ വിമാനം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 9.15 ന്  (പ്രാദേശിക സമയം) പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.20 ന്  തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടുനിന്നും ദോഹയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ 2015 ജൂണ്‍ 1 മുതലുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.