Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐഷര്‍ പ്രോ 6000 സീരീസ് ട്രക്കുകള്‍ കേരളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2015, 07:55 pm IST
in Business

കൊച്ചി: വി.ഇ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് തങ്ങളുടെ പുതുതലമുറ ഹെവി ഡ്യൂട്ടി ട്രക്കുകളായ ഐഷര്‍ പ്രോ 6000 സീരീസ് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. ബംഗളൂരുവില്‍ നടന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഇവെന്റിലായിരുന്നു വാഹനത്തെ ദക്ഷിണേന്ത്യക്ക് പരിചയപ്പെടുത്തിയത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഐഷര്‍ പ്രോ 6000 സീരിസ് ഇനി മുതല്‍ ലഭ്യമാകും. അടുത്തിടെ ദല്‍ഹിയിലും ഐഷര്‍ പ്രോ അവതരിപ്പിച്ചിരുന്നു.

ഐഷര്‍ പ്രോ 6031, ഐഷര്‍ പ്രോ 6025 ഹോളേജ് ട്രക്കുകള്‍, ഐഷര്‍ പ്രോ 6025 ടി ടിപ്പര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഐഷര്‍ ബ്രാന്‍ഡ് വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റേയും ഹെവി ഡ്യൂട്ടി കൊമേഷ്യല്‍ വെഹിക്കിള്‍ വിപണിയിലെ കമ്പനിയുടെ ശക്തിയുമാണ് സൂചിപ്പിക്കുന്നത്.

വോള്‍വോ ഗ്രൂപ്പും ഐഷറും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഭാവി ഇന്ത്യന്‍ ട്രക്കുകളുടെ പ്രതീകമായ ഐഷര്‍ പ്രോ 6000 സീരീസ് നിര്‍മിച്ചിരിക്കുന്നത്.

ഐഷര്‍ പ്രോ 6000 സീരീസിന്റെ എല്ലാ മോഡലുകളും ഉപഭോക്താക്കളെ മനസില്‍ കണ്ടും അവരില്‍ നിന്ന് ലഭിച്ച അറിവുകള്‍ മുന്‍നിര്‍ത്തിയുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വോള്‍വോ ഗ്രൂപ്പുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിഇഡിഎക്‌സ്5, വിഇഡിഎക്‌സ്8 എഞ്ചിനുകളാണ് ഐഷര്‍ പ്രോ 6000 സീരീസിനുള്ളത്. ടെലിമാറ്റിക്‌സ്, ഫ്യുവല്‍ കോച്ചിങ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുമായാണ് ഐഷര്‍ പ്രോ 6000 സീരീസ് എത്തുന്നത്.

വി.ഇ കൊമേഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ്: വോള്‍വോ ഗ്രൂപ്പിനും ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡിനും തുല്യപങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് വി.ഇ കൊമേഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ്. ഐഷര്‍ ബ്രാന്‍ഡഡ് ട്രക്കുകള്‍, ബസുകള്‍, വി.ഇ പവര്‍ ട്രെയിന്‍, ഐഷര്‍ കംപോണന്റ്‌സ് ആന്റ് എഞ്ചിനീയറിങ് ഡിസൈന്‍ സര്‍വ്വീസ് ബിസിനസ്സ്, വോള്‍വോ ട്രക്കുകളുടെ വില്‍പ്പനയും വിതരണവും എന്നിവ 2008 നിലവില്‍ വന്ന വി.ഇവെഹിക്കില്‍ കൊമേഷ്യല്‍ ലിമിറ്റഡിലൂടെ നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.