Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളത്തില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യത്തിന് അഭൂതപൂര്‍വമായ വളര്‍ച്ചാനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 09:03 pm IST
inBusiness

കൊച്ചി: സാധാരണ ഗതിയില്‍ എട്ടുമാസത്തെ വളര്‍ച്ചാ കാലാവധിവേണ്ട തിലാപ്പിയ മത്സ്യത്തെ കേവലം അഞ്ചുമാസംകൊണ്ട് വിപണന യോഗ്യമായ 700 ഗ്രാം വലിപ്പത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെന്നു സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി കൊച്ചി ജലകൃഷി കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി.

ആലപ്പുഴ ജില്ലയിലെ തുറവൂര്‍ ചാവടിയിലുള്ള കെ. അഹമ്മദുല്‍ കബീറിന്റെ കൃഷിയിടത്തില്‍ നടത്തിയ പ്രദര്‍ശനപരീക്ഷണത്തിലാണ് അഭൂതപൂര്‍വമായ ഈ നേട്ടം കൈവരിക്കാനായത്. കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുന്ന വാര്‍ത്തയാണ്.

മലേഷ്യയിലെ വേള്‍ഡ് ഫിഷ് സെന്ററില്‍ നിന്നും ഇന്ത്യയിലെത്തിച്ച് ജനിതക രീതികളവലംബിച്ചു വികസിപ്പിച്ചെടുത്ത നിലോട്ടിക്കസ് ഇനത്തില്‍പ്പെട്ട മികച്ചയിനം ഗിഫ്റ്റ് മത്സ്യം എംപിഇഡിഎയുടെ ജലകൃഷി ഗവേഷണ വികസനസ്ഥാപനമായ ആര്‍ജിസിഎയുടെ വിജയവാഡയിലുള്ള തിലാപ്പിയാ പ്രൊജക്റ്റില്‍ തലമുറകള്‍ നീണ്ട പ്രജനനപരീക്ഷണങ്ങള്‍ക്കുശേഷം ഭാരതീയ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധം ഉത്പാദിപ്പിെച്ചടുത്ത മികച്ചയിനം മത്സ്യകുഞ്ഞുങ്ങളെയാണ് കൃഷിയിടത്തില്‍ നിക്ഷേപിച്ചിരുന്നത്.

രുചികരവും പോഷകപ്രദവുമായ മാംസമാണ് ഗിഫറ്റ് തിലാപ്പിയ മത്സ്യത്തിനുള്ളത്. മറ്റുമത്സ്യങ്ങളെ അപേക്ഷിച്ച് ജലത്തിലെ പ്രതികൂലഘടകങ്ങളെ തരണംചെയ്തു വളരുവാനും ഈ മത്സ്യത്തിനു സാധിക്കും. കുറഞ്ഞ അളവില്‍ മാംസ്യം അടങ്ങിയ തീറ്റ നല്‍കി പരിപാലിക്കാനും സാധിക്കും.

2015 മാര്‍ച്ച് നാലിനു ഉച്ചതിരിഞ്ഞ് ചാവടിയിലുള്ള കൃഷിയിടത്തില്‍ ഇതിന്റെ വിളവെടുപ്പ് ഉദ്ഘാടനം നടത്തും. ഉച്ചതിരിഞ്ഞ് 1.30 മുതല്‍ കര്‍ഷകര്‍ക്കായി തിലാപ്പിയ മത്സ്യകൃഷിയെകുറിച്ചുള്ള ബോധനപരിപാടിയും നടത്തുന്നുണ്ട്.പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 8547905872 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കൊച്ചി ജലകൃഷികേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.