Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ദൈവത്തെ കാണാം ദൈവദശകത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 04:41 pm IST
inVaradyam

ഒരു ദൈവനിയോഗം പോലെയാണ് കോട്ടയം കോത്തല ശ്രീ സൂര്യനാരായണ ഗുരുകുല വൈദികാശ്രമം മഠാധിപതി സൂര്യനാരായണ ദീക്ഷിതരെ എം.എസ്. സത്യരാജന്‍ കണ്ടുമുട്ടുന്നത്. സത്യരാജന്റെ വഴി ദൈവത്തിന്റെ വഴിയാണെന്ന് തിരിച്ചറിയാന്‍ ദീക്ഷിതര്‍ക്ക് അധികസമയം വേണ്ടിവന്നില്ല. തന്റെ കാലടികളില്‍ നമസ്‌ക്കരിച്ച യുവാവിനെ അദ്ദേഹം പിടിച്ചെഴുന്നേല്‍പിച്ചു. യുവാവ് പറഞ്ഞു: ഞാന്‍ വി.ആര്‍.എസ്. ശാസ്ത്രികളുടെ മകനാണ്.

ദീക്ഷിതര്‍: ഇപ്പോള്‍ വന്നത് നന്നായി. ഒരിക്കല്‍ മകന്‍ നമ്മേ തേടിവരുമെന്ന് വി.ആര്‍.എസ്. ശാസ്ത്രികള്‍ 20 വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹം യുവാവിനെ ആശ്രമത്തിലേക്ക് കൂട്ടി. ‘ഇനി അലയേണ്ട. ഇവിടെ നിന്ന് ഭഗവാനെ പൂജിക്കാന്‍ പഠിക്കുക’. സത്യരാജന്‍ ആശ്രമത്തില്‍ കൂടി.

കേരളത്തില്‍ അറിയപ്പെടുന്ന ജ്യോതിഷികളില്‍ ഒരാളായിരുന്നു വി.ആര്‍.എസ്. ശാസ്ത്രികള്‍. 1961 വരെ വി.ആര്‍.എസ്. ശാസ്ത്രികള്‍ മാനേജിങ് എഡിറ്ററായി അസ്‌ട്രോളജിക്കല്‍ ന്യൂസ് എന്ന ജ്യോതിഷ മാസിക പുറത്തിറങ്ങിയിരുന്നു. ശാസ്ത്രികളുടെ മകനാണ് സത്യരാജന്‍. ക്രമേണ ആശ്രമം വിട്ട സത്യരാജന്‍ തന്റെ കര്‍മ്മങ്ങളില്‍ സജീവമായി. ക്ഷേത്ര സങ്കല്‍പത്തിന്റെ താന്ത്രികരഹസ്യം വെളിപ്പെടുത്തുന്ന ‘താന്ത്രിക ജ്ഞാനദര്‍പ്പണം’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ദേവാരാധനാ സംവിധാനത്തിന് ആധാരമായ ക്ഷേത്രങ്ങളെപ്പറ്റിയും ക്ഷേത്ര മാഹാത്മ്യങ്ങളെപ്പറ്റിയും താന്ത്രിക രഹസ്യങ്ങളെ കുറിച്ചും ഗുരുനാഥനില്‍ നിന്ന് പഠിച്ച കാര്യങ്ങളാണ് താന്ത്രികജ്ഞാന ദര്‍പ്പണത്തിലുള്ളത്.

രണ്ടു മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനും ജ്യോത്സ്യനുമായ എം.എസ്. സത്യരാജന്‍ തന്ത്രികള്‍. സനാതനധര്‍മ്മം സാര്‍വത്രികമായി പരിപാലിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഗുരുദേവ ഭക്തനെന്ന് സ്വയം പരിചയപ്പെടുത്തുന്നു. പ്രപഞ്ചത്തില്‍ നശിക്കാത്തതും നിത്യവുമായ വസ്തു സത്യം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അസത്യമായ ഭാവത്തെ കാലദേശ ജാതിമത വര്‍ണാതീതമായി ഏതൊരാള്‍ക്കും എവിടെയും മനഃശാന്തിക്കും ജീവിത വിജയത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമായി പ്രാര്‍ത്ഥിക്കാവുന്ന പ്രാര്‍ത്ഥനാ ശ്ലോകമാണ് ദൈവദശകം. അതുകൊണ്ടുതന്നെ ‘ദൈവത്തെ കാണാം: ദൈവദശകത്തിലൂടെ’ എന്ന കൃതിയിലൂടെ പുതിയ വ്യാഖ്യാനവുമായി സത്യരാജന്‍ തന്ത്രികളെത്തി ആരാണ് ദൈവം? എന്താണ് ദൈവം? എവിടെയാണ് ദൈവം? എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. തിരുവനന്തപുരം ആര്യനാട് തോളൂര്‍ ചെമ്പകമംഗലം ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ഈ കൃതിയുടെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.

ആലപ്പുഴ പൊന്നാട് കാവുങ്കല്‍ മാടത്തറ വീട്ടില്‍ സത്യരാജന്‍ തന്ത്രികളുടെ ഭാര്യ സത്യമ്മ. സൂര്യകാന്ത്, സൂര്യകല എന്നിവരാണ് മക്കള്‍. മരുമകന്‍ അനീഷ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.