Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേജ്‌രിവാള്‍ നമ്പര്‍ 2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 01:09 am IST
inVicharam

ഒരു കാക്ക ഏകാദശി നോറ്റു… ഭരണം ഇട്ടെറിഞ്ഞുപോയ അവിവേകത്തിന് കേജ്‌രിവാള്‍ ജനങ്ങളോട് മാപ്പു പറഞ്ഞു. ആ നമ്പറില്‍ ജനം വീണു. വിജയത്തിന് അദ്ദേഹത്തെ അഭിനന്ദനത്തില്‍പ്പൊതിഞ്ഞ ആപ്പുകാര്‍ ഏറെ ആഘോഷിച്ചത് മാപ്പുപറഞ്ഞ കേജ്‌രിവാളിന്റെ എളിമയെക്കുറിച്ചായിരുന്നു. അടവുനയമോ അവസരവാദമോ അതോ എളിമതന്നെയോ എന്ന് തെളിയാനിരിക്കുന്നതേയുള്ളൂ…

ഇതുകണ്ട് മറ്റൊരു കാക്ക കൂടി ഏകാദശി നോറ്റിരിക്കുന്നു. ഭരണമിട്ടെറിഞ്ഞുപോയതിന് മറ്റൊരു മഹാന്‍ കൂടിയിതാ പൊതുജനത്തോടു മാപ്പു പറഞ്ഞിരിക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ നിതീഷ് കുമാര്‍! തലയില്‍ നിലാവുദിച്ചപ്പോള്‍ സിംഹാസനമുപേക്ഷിച്ച് വനവാസത്തിനു പോയി ചുളുവില്‍ ശ്രീരാമചന്ദ്രനാകാന്‍ നോക്കിയ വെറും കോത്താണ്ട രാമന്‍! ഒടുവില്‍ പട്ടി ചന്തയ്‌ക്കുപോയതുപോലെ തിരിച്ചുവന്നു സിംഹാസനം പിടിച്ചുവാങ്ങി ഒരു മാപ്പും…. കേജ്‌രിവാള്‍ നം.2. ഏകാദശി നോറ്റ രണ്ടാമത്തെ കാക്കയ്‌ക്കെന്തുപറ്റിയെന്ന് കഥയറിഞ്ഞുകൂടാത്ത വായനക്കാര്‍ കാരണവന്മാരോടു ചോദിക്കുക.

വെല്‍ഡണ്‍ മോദിജി

മോദിയുടെ കോട്ടിന്റെ വില പത്തുലക്ഷമാണെന്നാണ് അമ്മയുടെ പുന്നാരമകന്‍, കുടുംബം കുട്ടിച്ചോറാക്കാന്‍ പിറന്ന സന്തതി വിളിച്ചുപറഞ്ഞത്. അതല്ല, വില നാലരക്കോടി കവിയുമെന്ന് എന്നത്തേയുംപോലെ മറുപടി പറയാതെ മറുപടി കൊടുത്തിരിക്കുന്നു മോദി.

അമ്മയും മകനും മന്‍മോഹനും തൊട്ടിങ്ങോട്ട് ആദര്‍ശത്തിന് കയ്യും കാലും മീശയും വച്ച സുധീരനുവരെ, കാരാട്ടിനും പിണറായിക്കും മുതല്‍ പന്ന്യനും പ്രേമചന്ദ്രനും വരെ നേതാക്കളെന്ന നിലയില്‍ ഇതുപോലെ എത്രയോ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടാകും? അവനവനു കിട്ടുന്നത് വിറ്റു പുട്ടടിക്കുകയോ? ഷോകേസില്‍ പ്രദര്‍ശിപ്പിച്ച് ഊറ്റംകൊള്ളുകയോ ചെയ്യുന്നവര്‍ക്കിടയില്‍ തനിക്ക് കിട്ടിയത് ജനനന്മക്കായി ഖജനാവില്‍ സമര്‍പ്പിച്ച മോദിജി അഭിനന്ദനങ്ങള്‍!

(ഇതുവായിക്കുമ്പോള്‍ അസഹിഷ്ണുത തോന്നുന്നവര്‍ ‘ഘര്‍വാപസി’ എന്ന ന്യൂനപക്ഷമന്ത്രം ആയിരത്തെട്ടു ജപിച്ച് ആശ്വസിക്കുക)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.