Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നാളെ കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:12 pm IST
in Kottayam

പാലാ: കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറി മാര്‍ച്ച് ആറിന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രകലകള്‍ക്കു പുറമെ വിപുലമായ പരിപാടികളാണ് ഉത്സവത്തിന് മാറ്റുകൂട്ടാന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ദേവസ്വം മാനേജര്‍ വി.ജെ. രാധാകൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി എന്‍.പി. ശാംകുമാര്‍ നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിത്യശ്രീ മഹാദേവന്‍, മാതംഗി സത്യമൂര്‍ത്തി എന്നിവരുള്‍പ്പെടെ പ്രശസ്തരുടെ സംഗീതസദസുകള്‍, ലക്ഷ്മിഗോപാലസ്വാമിയുടെ നൃത്തം, വൈക്കം വിജയലക്ഷ്മിയുടെ മ്യൂസിക്കല്‍ ഫ്യൂഷന്‍, മേജര്‍ സെറ്റ് കഥകളി, നാഗസ്വരക്കച്ചേരി, ഓട്ടന്‍തുള്ളല്‍, പാഠകം, പഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍, തിരുവാതിര, പകല്‍ കഥകളി, ഭജന്‍സ് തുടങ്ങി വിവിധങ്ങളായ പരിപാടികളുണ്ടാകും. രണ്ടുമുതല്‍ ഒമ്പതുവരെ ഉത്സവദിവസങ്ങളില്‍ രാവിലെ 8ന് ശ്രീബലി, ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, 4ന് ചാക്യാര്‍കൂത്ത് എന്നിവ നടക്കും. പള്ളിവേട്ട ദിവസം പഞ്ചാരിമേളവും കുടമാറ്റവും നടക്കും.

25ന് രാവിലെ 8ന് പഞ്ചവിംശതി കലശം, കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, വൈകിട്ട് 5ന് ചെണ്ടമേളം അരങ്ങേറ്റം, 6.30ന് വൈക്കം വാസുദേവന്‍ നമ്പൂതിരിയും അക്കീരമണ്‍ കാളിദാസ ഭട്ടതിരിയും ചേര്‍ന്ന് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 7ന് ഭക്തിഗാനമേള, 9ന് കൊടിയേറ്റ്, 9.30ന് സംഗീതസദസ് എന്നിവ നടക്കും. 26ന് 12ന് ഓട്ടന്‍തുള്ളല്‍, 6ന് നൃത്തനൃത്യങ്ങള്‍, 8ന് പിന്നല്‍ തിരുവാതിര, 9ന് വിളക്ക്, 28ന് 12ന് ഓട്ടന്‍തുള്ളല്‍, 3ന് പകലരങ്ങ്, 6.30ന് നൃത്തസന്ധ്യ, 8ന് പാഠകം, 9ന് വിളക്ക്, 10ന് കഥകളി, മാര്‍ച്ച് 1ന് 12ന് ഓട്ടന്‍തുള്ളല്‍, 1.30ന് ഭക്തിഗാനാര്‍ച്ചന, 5ന് തിരുവാതിരകളി, 5.30ന് തായമ്പക, 6.30ന് ഭക്തിഗാനാമൃതം, 8ന് സോപാനസംഗീതം, 9ന് വിളക്ക്, 10.30ന് കഥകളി, മാര്‍ച്ച് 2ന് പുലര്‍ച്ചെ മുതല്‍ കാവടി അഭിഷേകം, 8ന് ഭജന്‍, 10ന് ശ്രീബലി, 12ന് ഓട്ടന്‍തുള്ളല്‍, 2ന് ഉത്സവബലി ദര്‍ശനം, 5.30ന് കാഴ്ചശ്രീബലി, 8.30ന് സംഗീതസദസ്, 10.30ന് വിളക്ക്, മാര്‍ച്ച് 3ന് 11.30 തിരുവാതിര, 5.30ന് കാഴ്ചശ്രീബലി, 7ന് പഞ്ചവാദ്യം, 10ന് വയലിന്‍ ഫ്യൂഷന്‍, 12ന് വിളക്ക്, മാര്‍ച്ച് 4ന് 12ന് പറയന്‍തുള്ളല്‍, 1.30ന് സംഗീതസദസ്, 5.30ന് കാഴ്ചശ്രീബലി, 10ന് മ്യൂസിക്കല്‍ ഫ്യൂഷന്‍, 12ന് വലിയ വിളക്ക്, മാര്‍ച്ച് 5ന് 12.30ന് സംഗീതസദസ്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, കുടമാറ്റം, 11ന് നൃത്തനൃത്യങ്ങള്‍, 1ന് പള്ളിനായാട്ട്, പള്ളവേട്ട, പള്ളിവേട്ട വിളക്ക്, മാര്‍ച്ച് ആറിന് രാവിലെ 9ന് ശ്രീബലി, ആറാട്ട്‌മേളം, 12ന് മഹാപ്രസാദമൂട്ട്, സംഗീതസദസ്, , 2.30ന് മ്യൂസിക്കല്‍ഫ്യൂഷന്‍, 4.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, 6ന് നാഗസ്വരക്കച്ചേരി, 9ന് തൃക്കിടങ്ങൂരപ്പന്‍ പുരസ്‌കാരദാനവും എംഎല്‍എയ്‌ക്ക് അനുമോദനവും, 10ന് സംഗീതസദസ്, 2ന് ആറാട്ടു വരവ്, ഉത്തമേശ്വരം ക്ഷേത്രത്തില്‍ ആറാട്ടു സ്വീകരണം, കോവില്‍പ്പാടത്ത് എഴുന്നെള്ളിപ്പ്, ആറാട്ടു വിളക്ക്, എതിരേല്പ്, കൊടിയിറക്ക് എന്നിവ നടക്കും.

പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് ഒ.ആര്‍. സുബ്രഹ്മണ്യന്‍ നമ്പൂതിരി, അസിസ്റ്റന്റ് മാനേജര്‍ എസ്. നാരായണന്‍ നമ്പൂതിരി, ഉത്സവ കമ്മറ്റി കണ്‍വീനര്‍ ശ്രീജിത് കെ. നമ്പൂതിരി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.