Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പ്രഥമ നിബ്ബ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 10:24 pm IST
in Business

കൊച്ചി: കേരളത്തിലാദ്യമായി എറണാകുളം പ്രസ്സ് ക്ലബ്ബും പിആര്‍സിഐയും സംയുക്തമായി സംഘടിപ്പിച്ച നിബ്ബ് അവാര്‍ഡില്‍ ഏറ്റവുമധികം എണ്ണം നേടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നാമതെത്തി. മീഡിയ, പിആര്‍ വിഭാഗത്തിലും ദേശീയ തലത്തില്‍ ന്യൂസ് ലെറ്ററുകളിലും ഹൗസ് ജേര്‍ണലുകളിലും  മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്നതാണ് നിബ്ബ് അവാര്‍ഡുകള്‍.

പ്രിന്റ് മീഡിയ വിഭാഗത്തില്‍ എം.ആര്‍. ഹരി കുമാര്‍ (മലയാളമനോരമ), കമാല്‍ വരദൂര്‍ (ചന്ദ്രിക), പി.എം. മനോജ് (ദേശാഭിമാനി), അരുണ്‍ ചന്ദ്രബോസ് (ഡെക്കാന്‍ ക്രോണിക്കിള്‍), എന്‍.ആര്‍. സുധര്‍മദാസ് (കേരളകൗമുദി), സി.വി. യേശുദാസ് (ചന്ദ്രിക), വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ ജോണി ലൂക്കോസ് (എംഎംടിവി), എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി), ബിജു പങ്കജ് (മാതൃഭൂമി നൂസ്), അനൂപ് ശ്രീധരന്‍(അമൃത ടിവി), എസ്. ജയമോഹന്‍ നായര്‍ (മനോരമ ന്യൂസ്), ബിനു തോമസ് (മാതൃഭൂമി ടിവി)എന്നിവര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.

പി.ആര്‍ വിഭാഗത്തില്‍ പത്മശ്രീ സി.കെ. മേനോന്‍ (ചെയര്‍മാന്‍, എംഡി ബഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഗ്ലോബല്‍ ബിസിനസ്സ് ലീഡര്‍ഷിപ്പ് അവാര്‍ഡും ഡോ. എം അയ്യപ്പന്‍ (ചെയര്‍മാന്‍, എംഡി, എച്ച്എല്‍ എല്‍ ലൈഫ് കെയര്‍ ലിമി.), ശ്രീകാന്ത് ഭാസി(ചെയര്‍മാന്‍, കാര്‍ണിവല്‍ ഗ്രൂപ്പ്) എന്നിവര്‍ ബിസിനസ്സ് ഐക്കണ്‍സ് ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും  കെ മുരളീധരന്‍ (എംഡി എസ്എഫ്‌സി ഗ്രൂപ്പ്) പ്രോമിസിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും  ജോര്‍ജ്ജ് തോമസ് (ചീഫ് മാനേജര്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെആര്‍എല്‍) ഇഫക്ടീവ് പിആര്‍ മാനേജര്‍ ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും ഫെഡറല്‍ ബാങ്ക് ബെസ്റ്റ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും ജനസേവ ശിശുഭവന്‍ എന്‍ജിഒ പാര്‍ എക്‌സലന്‍സ് അവാര്‍ഡും നേടി.

റിസര്‍വ്വ് ബാങ്കിനൊപ്പം പ്രമുഖ പൊതുമേഖലസ്ഥാപനങ്ങളായ എന്‍ടിപിസി, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, പവ്വര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്,‘ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് കെഎസ്‌ഐഡിസി, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നിവയ്‌ക്ക് പുറമേ സ്വകാര്യമേഖലയില്‍ നിന്ന് ഫെഡറല്‍ ബാങ്ക്, വൊക്കാര്‍ഡ് ലിമിറ്റഡ്, ഐബി എസ് എന്നിവരും അവാര്‍ഡുകള്‍ കരസ്ഥമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, ഫിഷറീസ് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

എറണാകുളം പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ. രവികുമാര്‍, സെക്രട്ടറി എസ് ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ആര്‍ ശശികാന്ത്, ട്രഷറര്‍ കെ.ബി.എ. കരീം, പിആര്‍സിഐ ചെയര്‍മാന്‍ എം.  ബി. ജയറാം, കേരളചാപ്റ്റര്‍ ചെയര്‍മാന്‍ യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.